941 ഗ്രാമപഞ്ചായത്ത്, 152 ബ്ലോക്ക്, 14 ജില്ലാ പഞ്ചായത്തും സ്മാര്‍ട്ടാകും, കെ സ്മാര്‍ട്ട് പ്രഖ്യാപിച്ച് മന്ത്രി

തിരുവനന്തപുരം: ഇ ഗവേണൻസ് രംഗത്ത് വിപ്ലവകരമായ മാറ്റം സാധ്യമാക്കിയ കെ സ്മാർട്ട് ഏപ്രിൽ മുതൽ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം…

അല്ലു അർജുന്റെ വീടിനു നേരെ കല്ലേറ്, പൂച്ചട്ടികൾ തകർത്തു; 8 പേർ അറസ്റ്റിൽ

നടൻ അല്ലു അർജുൻ്റെ ജൂബിലി ഹിൽസിലെ വീടിനുനേരെ ആക്രമണം. അതിക്രമിച്ചു കയറിയ ആളുകൾ വീടിനു കല്ലെറിഞ്ഞു, പൂച്ചെട്ടികൾ തകർത്തു. ഒസ്മാനിയ സർവകലാശാലയിലെ വിദ്യാർഥികൾ എന്ന് അവകാശപ്പെട്ടവരാണ് ആക്രമണം…

‘സ്വത്ത് വിവരങ്ങള്‍ തെറ്റ്’; പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ നവ്യ ഹരിദാസ് ഹൈക്കോടതിയില്‍

വയനാട് ഉപതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികയില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സ്വത്തുവിവരങ്ങള്‍ മറച്ചുവച്ചു എന്നാരോപിച്ചു ബിജെപി സ്ഥാനാര്‍ഥി നവ്യ ഹരിദാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നാമനിര്‍ദേശപത്രികയില്‍ പ്രിയങ്കയുടെയും…

ഇനിയെങ്കിലും ജയിക്കുമോ? തലവര മാറ്റാൻ കേരള ബ്ലാസ്റ്റേഴ്‌സ്; പുതിയ പരിശീലകന് കീഴിലെ ആദ്യ മത്സരത്തിനൊരുങ്ങി കൊമ്പന്മാർ; സ്വന്തം തട്ടകത്തിലെ നിര്‍ണായക മത്സരത്തിൽ എതിരാളികൾ മുഹമ്മദൻസ് എഫ്‌.സി

ഐഎസ്എല്ലില്‍ നിര്‍ണായക മത്സരത്തിന് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നു. കൊല്‍ക്കത്ത മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് ക്ലബ് ആണ് എതിരാളികള്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി 7.30 മുതലാണ് മത്സരം.…

അച്ഛൻ വായ്പ വാങ്ങിയ 60000 രൂപ തിരികെ നൽകാൻ വൈകി, 7 വയസുള്ള മകളെ 3 ലക്ഷം രൂപയ്ക്ക് വിറ്റ് പണം നൽകിയവർ!

അച്ഛൻ കടം വാങ്ങിയ പണം തിരികെ നൽകാൻ വൈകി. ഏവ് വയസുള്ള മകളെ മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റ് പണം തിരിച്ചെടുത്ത് വായ്പ നൽകിയവർ. ഗുജറാത്തിലെ സബർകാന്ത…

‘കൊന്ന് കെട്ടിത്തൂക്കും’ ഭർത്താവായ എസ്ഐയുമായുള്ള ബന്ധം വിലക്കി; യുവതിക്ക് വനിതാ എസ്ഐയുടെ ഭീഷണി! വീട്ടിൽ കയറി തല്ലിയെന്നും ആരോപണം

വനിതാ എസ്‌ഐ വീട്ടില്‍ കയറി മര്‍ദിച്ചുവെന്ന പരാതിയുമായി എസ്‌ഐയുടെ ഭാര്യ. പരവൂര്‍ പൂതക്കുളം സ്വദേശിനിയായ 27 കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഭര്‍ത്താവും വനിതാ എസ്‌ഐയും തമ്മിലുള്ള അതിരുകടന്ന…

റൗഡി ലിസ്റ്റിലുണ്ടായിരുന്ന യുവാവ് ജീവനൊടുക്കി, പിന്നാലെ കൊടുമണ്ണിൽ സുഹൃത്തുക്കളുടെ ആക്രമണം; 7 പേർ പിടിയിൽ

പത്തനംതിട്ട കൊടുമണ്ണിൽ സാമൂഹിക വിരുദ്ധ പ്രവർത്തനം നടത്തിയ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. റൗഡി ലിസ്റ്റിൽ പെട്ടയാളുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഇയാളുടെ സുഹൃത്തുക്കളാണ് പൊലീസിന് നേരെ കല്ലെറിയുകയും…

മൂന്ന് മിനിറ്റില്‍ ബസ് ക്ലീന്‍; കെ.എസ്.ആര്‍.ടി.സിക്ക് ബസ്‌കഴുകാന്‍ യന്ത്രമെത്തി!

കെ.എസ്.ആർ.ടി.സി. ബസുകൾ കഴുകിവൃത്തിയാക്കാൻ യന്ത്രസംവിധാനമായി. തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിലാണ് ആദ്യ യന്ത്രവത്കൃത ബസ് കഴുകൽ യൂണിറ്റ് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയത്. സെൻട്രൽ ഡിപ്പോയിലെ ദീർഘദൂര ബസുകളാണ് കഴുകുക. സെൻട്രൽ…

തലയോട്ടിയുടെ രണ്ട് ഭാഗങ്ങളിലും രക്തം, വാരിയെല്ലുകൾക്ക് പൊട്ടൽ, ഇടുപ്പെല്ല് തകർന്നു!അമ്മു സജീവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

നഴ്സിങ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. തലയ്ക്കും ഇടുപ്പിനും തുടയ്ക്കുമുണ്ടായ പരിക്കുകളാണ് അമ്മുവിന്റെ മരണത്തിന് കാരണമായതെന്നാണു റിപ്പോർട്ടിൽ പറയുന്നത്. തലച്ചോറിലും തലയോട്ടിയുടെ രണ്ട്…

എം ആര്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ്? പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വിജിലന്‍സ്

ആരോപണങ്ങളില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് എന്ന് റിപ്പോര്‍ട്ട്. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്ത്…