സിപിഎം നേതൃത്വത്തില് അഴിച്ചുപണി, പി ജയരാജന്, എംബി രാജേഷ്, വി ശിവന്കുട്ടി സെക്രട്ടേറിയറ്റില്; ഐസക്കും ടിപിയും പുറത്ത്
തിരുവനന്തപുരം: ദൗര്ബല്യങ്ങള് പരിഹരിച്ച് മുന്നോട്ടുപോകുന്നതിന് കോഴിക്കോട് ചേര്ന്ന സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തില് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു. മുതിര്ന്ന മൂന്ന് നേതാക്കളെ ഉള്പ്പെടുത്തിയും രണ്ടുപേരെ…
