അപകടങ്ങള്‍ക്കിടെയും ആശ്വാസ വാര്‍ത്ത! സംസ്ഥാനത്ത് വാഹനാപകടങ്ങളിലെ മരണ നിരക്കിൽ കുറവ്, കണക്കുമായി എംവിഡി
സംസ്ഥാനത്ത് വാഹന അപകടങ്ങളിലെ മരണ നിരക്കിൽ കുറവ്. കഴിഞ്ഞ വർഷം (2024) 3714 പേരാണ് അപകടത്തിൽ മരിച്ചത്. 2023ൽ അപകട മരണ നിരക്ക് 4080 ആയിരുന്നു. ചെറുതല്ല…
