മൊട്ടുസൂചി കുത്തി കണക്ഷന്‍ എടുക്കരുത്; ഉത്സവാഘോഷങ്ങളില്‍ ജാഗ്രതാനിര്‍ദേശവുമായി കെഎസ്ഇബി
ഉത്സവാഘോഷങ്ങളുടെ ഭാഗമായി ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇന്‍സുലേറ്റഡ് വയറുകളും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും. ലോഹനിര്‍മിതമായ പ്രതലങ്ങളില്‍…
