‘ഉമ്മയുണ്ട്, പർദയിലാണെന്ന് പറഞ്ഞു; അവർ ഞങ്ങളെ അമ്ബലത്തിൽ കയറ്റി ചായ തന്നു’; റിയൽ കേരള സ്റ്റോറി അനുഭവിച്ചറിഞ്ഞെന്ന് മനാഫ്
ഒരു യാത്രയ്ക്കിടെ ഉണ്ടായ അനുഭവം പങ്കുവെച്ച് കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട് മരണപ്പെട്ട അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ്. യാത്രയ്ക്കിടെ റിയല്‍ കേരള സ്റ്റോറി അനുഭവിച്ചറിഞ്ഞെന്ന്…
