10 ലക്ഷം നിക്ഷേപിച്ചാൽ അരലക്ഷം ലാഭം! ഷെയർ ട്രേഡിങ്ങിൻ്റെ 150 കോടിയുടെ വൻ നിക്ഷേപത്തട്ടിപ്പ്, ഉടമകൾ ഒളിവിൽ

ഇരിങ്ങാലക്കുടയിൽ ഷെയർ ട്രേഡിങ്ങിന്റെ മറവിൽ 150 കോടിയുടെ വൻ നിക്ഷേപത്തട്ടിപ്പ്. പത്ത് ലക്ഷം നിക്ഷേപിച്ചാൽ പ്രതിമാസം 30,000 മുതൽ അരലക്ഷം രൂപ വരെ ലാഭം വാഗ്ദാനം ചെയ്തായിരുന്നു…

സ്റ്റേഷനിൽ ഹാജരാകണമെന്ന് നോട്ടിസ്, കൈപ്പറ്റാതെ പി.സി.ജോർജ്; അറസ്റ്റിന് സാധ്യത

ഈരാറ്റുപേട്ട: മത വിദ്വേഷ പരാമർശത്തിൽ ഹൈക്കോടതിയും കൈയൊഴിഞ്ഞതോടെ ബി.ജെ.പി. നേതാവും പൂഞ്ഞാർ മുൻ എം.എൽ.എയുമായ പി.സി. ജോർജിനെ അറസ്റ്റ് ചെയ്യാൻ നീക്കം. രണ്ടു മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട്…

മസ്‌കിന്റെ മകന്‍ മൂക്ക് തുടച്ചു, വൈറ്റ് ഹൗസിലെ 145 വര്‍ഷം പഴക്കമുള്ള മേശ മാറ്റി; ട്രംപിന് ജെര്‍മോഫോബിയ!

നൂറ്റാണ്ടുകളായി യുഎസ് പ്രസിഡന്റുമാര്‍ ഉപയോഗിച്ചുവന്നിരുന്ന വൈറ്റ് ഹൗസിലെ മേശ മാറ്റി ഡോണള്‍ഡ് ട്രംപ്. ഓവല്‍ ഓഫിസിലെ 145 വര്‍ഷം പഴക്കമുള്ള റെസല്യൂട്ട് ഡെസ്‌ക് ആണ് മാറ്റിയത്. അറ്റകുറ്റപണികള്‍ക്കായാണ്…

കോട്ടയത്ത് രുചിയുടെ മേളപ്പെരുമയുമായി ഫുഡ് ഫെസ്റ്റ് എത്തുന്നു; ഫെബ്രുവരി 26 മുതൽ അഞ്ചു ദിവസം കോട്ടയത്ത് രുചിയോളം തീർത്ത് റൗണ്ട് ടേബിൾ 121 ന്റെ ഫുഡ് ഫെസ്റ്റ് അരങ്ങേറും

കോട്ടയം: കോട്ടയത്ത് രുചിപ്പെരുമയുമായി ഫുഡ് ഫെസ്റ്റ് വീണ്ടും എത്തുന്നു. റൗണ്ട് ടേബിൾ 121 ന്റെ നേതൃത്വത്തിൽ കോട്ടയം നാഗമ്പടം മൈതാനത്താണ് ഫെബ്രുവരി 26 മുതൽ മാർച്ച് രണ്ട്…

ബ്രേക്കില്‍ നിന്ന് കാലെടുത്ത് സ്വര്‍ണവില, വീണ്ടും കുതിപ്പ്; 65,000 കടക്കുമോ?

സര്‍വകാല റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ഒരടി പിന്നാക്കം പോയ സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,360 രൂപയായി. ഗ്രാമിന്…

മൂന്നര വർഷം മുൻപ് അപകടം, കാൽ മുറിച്ചുമാറ്റി! വീട്ടിലേക്ക് വഴിയില്ല; കോട്ടയത്ത് യുവാവിൻ്റെ ജീവിതം ദുരിതത്തിൽ

കോട്ടയം: വാഹന അപകടത്തിൽ കാല് മുറിച്ച് മാറ്റേണ്ടി വന്ന യുവാവ് വീട്ടിലേക്ക് വഴിയില്ലാതെ ബുദ്ധിമുട്ടുന്നു. വെള്ളൂർ ഇറുമ്പയം സ്വദേശി കെ.പി അനന്തുവാണ് കഴിഞ്ഞ മൂന്ന് വർഷമായി വീടിന്…

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; ഒളിമ്പ്യൻ കെഎം ബീനാമോളുടെ സഹോദരിയും ഭർത്താവും അടക്കം 3 പേർ മരിച്ചു

ഇടുക്കി: പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു ദമ്പതികൾ മരിച്ചു. പന്നിയാർകുട്ടി ഇടയോടിയിൽ ബോസ്, ഭാര്യ റീന എന്നിവരാണ് മരിച്ചത്. നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം.…

യൂട്യൂബ് ചാനൽ വഴി അപമാനിച്ചു; സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകര്‍ക്കെതിരെ കേസ്

യൂട്യൂബ് ചാനല്‍ വഴി അപമാനിച്ചെന്ന നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസിന്റെ പരാതിയില്‍ സംവിധായകരായ ജോസ് തോമസ്, ശാന്തിവിള ദിനേശ് എന്നിവര്‍ക്കെതിരെ കേസ്. ഫോട്ടോ എടുത്ത് യൂട്യൂബില്‍ അപമാനിച്ചെന്നാണ്…

മുണ്ടക്കയത്ത് സാറ്റലൈറ്റ് ഫോണുമായി ഇസ്രായേൽ സ്വദേശി പിടിയിൽ

മുണ്ടക്കയം: അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച കേസുമായി ബന്ധപ്പെട്ട് ഇസ്രായേൽ സ്വദേശിയെ പോലീസ് പിടികൂടി. ഇസ്രായേൽ സ്വദേശിയായ ഡേവിഡ്എലി ലിസ് ബോണ (75) എന്നയാളെയാണ് സാറ്റലൈറ്റ് ഫോണുമായി…

‘അന്തം കമ്മി; ചൊറി പിടിച്ച ലുക്ക്’; കുംഭമേള അനുഭവം പറഞ്ഞ ഫുട്ബോൾ താരം സി.കെ വിനീതിന് ഫേസ്ബുക്കില്‍ അസഭ്യവര്‍ഷം!

കുംഭമേളയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഫുട്‌ബോള്‍ താരം സി കെ വിനീതിനെതിരെ അസഭ്യവര്‍ഷം. മാതൃഭൂമി അക്ഷരോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവെ കുംഭമേളയില്‍ പോയ അനുഭവം വിനീത് പങ്കുവെച്ചിരുന്നു.…