വിലയിൽ തേങ്ങയെ ‘പൊട്ടിക്കുമോ’? ചിരട്ട വെറുതെ കളയേണ്ട; വാങ്ങാൻ ആളുണ്ട്, ഒരു കിലോക്ക് 31 രൂപ വരെ കിട്ടും!
കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ചിരട്ടയും തേങ്ങയും തമ്മിലൊരു മത്സരമുണ്ടാകാൻ സാധ്യതയുണ്ട്. വിപണിയിൽ നിന്ന് വരുന്ന വിവരങ്ങൾ പറയുന്നത് ചിരട്ട ‘കൈവിട്ടു’ പോയെന്നാണ്. തേങ്ങയെടുത്ത് കഴിഞ്ഞാൽ അടുപ്പിലേക്കും പറമ്പിലേക്കും…
