എന്എസ്എസിന്റെ പേര് മക്കള് സര്വീസ് സൊസൈറ്റി എന്നാക്കേണ്ട അവസ്ഥ; നക്കാപ്പിച്ച കണ്ട് നായര് വീഴരുത്’; സുകുമാരന് നായര്ക്കെതിരെ ഗണേഷ് കുമാര്
പത്തനംതിട്ട: എന്എസ്എസ് ജനറല് സെക്രട്ടറി ജി സുകുമാരന് നായര്ക്കെതിരെ പരിഹാസവുമായി മുന്മന്ത്രി കെ ബി ഗണേഷ് കുമാര്. എന്എസ്എസിന്റെ പേര് മക്കള് സര്വീസ് സൊസൈറ്റി എന്നാക്കി മാറ്റേണ്ട…
