സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു! നേരിയ ഇടിവിന്റെ ആശ്വാസത്തിൽ സ്വർണാഭരണ പ്രേമികൾ; ഇന്നത്തെ നിരക്ക് ഇങ്ങനെ
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 40 രൂപ മാത്രമാണ് ഇന്ന് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 73840 രൂപയാണ്. ശനിയാഴ്ച…
