‘കെഎസ്ആർടിസിയും നാളെ നിരത്തിലിറങ്ങില്ല’; മന്ത്രി ഗണേഷിന്‍റെ നിലപാട് തള്ളി ഇടത് സംഘടനകൾ! ദേശീയ പണിമുടക്കിൽ പങ്കെടുക്കും
കെ എസ് ആർ ടി സി യൂണിയനുകൾ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നും നാളെ കേരളത്തിൽ ബസുകൾ ഓടുമെന്നുമുള്ള ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവന തള്ളി ഇടത്…
