കോട്ടയം നഗരമധ്യത്തിൽ +2 വിദ്യാർത്ഥിയുടെ പെപ്പർ സ്പ്രേ ആക്രമണം; ബസ് കാത്തുന്നിന്ന പെൺകുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്!

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ഹയർസെക്കൻഡറി വിദ്യാർത്ഥിയുടെ നേതൃത്വത്തിൽ പെപ്പർ സ്പ്രേ ആക്രമണം. സഹപാഠിയായ മറ്റൊരു വിദ്യാർത്ഥിക്കും വഴിയിൽ ബസ് കാത്തുനിന്ന രണ്ട് പെൺകുട്ടികൾക്കും പരിക്ക്. കോട്ടയം കാരാപ്പുഴ…

യാത്രക്കാർക്ക് ആശ്വാസം; പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി

ദേശീയപാതകളിലെ പെട്രോൾ പമ്പുകളിലുള്ള ശുചിമുറികൾ പൊതുജനങ്ങൾക്ക് മുഴുവൻ സമയവും തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി. പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കരുതെന്ന ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് ഉത്തരവ്. ദേശീയ പാതയോരങ്ങളിലെ…

Critical Times News Impact | ക്രിട്ടിക്കൽ ടൈംസ് പരാതി നൽകി; മന്ത്രി ഇടപെട്ടു! കാഞ്ഞിരപ്പള്ളിയിൽ റോഡിലെ കുഴികൾ അടച്ച് അധികൃതർ..

കാഞ്ഞിരപ്പള്ളി: കെ.കെ റോഡിൽ കാഞ്ഞിരപ്പള്ളി ടൗൺ മുതൽ 26 മൈൽ ജംഗ്ഷൻ വരെയുള്ള റോഡിലെ കുഴികൾ ഉടൻ അടയ്ക്കണം എന്ന് ആവശ്യപ്പെട്ട് ക്രിട്ടിക്കൽ ടൈംസ് ന്യൂസ് ചീഫ്…

സ്വര്‍ണവില വീണ്ടും കുറഞ്ഞു; നാലു ദിവസത്തിനിടെ ഇടിഞ്ഞത് 1500 രൂപ! ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 40 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,320 രൂപയായി. ഗ്രാമിന് അഞ്ചു രൂപയാണ് കുറഞ്ഞത്. 9290 രൂപയാണ് ഒരു…

കോട്ടയത്ത് ഗൃഹനാഥൻ വീട്ടുവളപ്പിൽ മരിച്ച നിലയിൽ; സ്ഫോടക വസ്തു ശരീരത്തിൽ കെട്ടിവെച്ച് പൊട്ടിച്ചെന്ന് നിഗമനം!

കോട്ടയം: കോട്ടയം മണർകാട് ഗൃഹനാഥനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് സ്വദേശി റജിമോൻ (60) ആണ് മരിച്ചത്. സ്ഫോടക വസ്തു വയറ്റിൽ കെട്ടിവെച്ച ശേഷം പൊട്ടിക്കുകയായിരുന്നു.…

രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോണ്‍ഗ്രസ്-ഇന്ത്യാ സഖ്യ നേതാക്കളുടെ അന്യായ അറസ്റ്റ്; കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി

കാഞ്ഞിരപ്പള്ളി: കോണ്‍ഗ്രസ് പ്രസിഡണ്ട് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍ തുടങ്ങി കോണ്‍ഗ്രസ്, ഇന്ത്യാ സഖ്യ നേതാക്കളെ ‘വോട്ട് കൊള്ള’ വിഷയത്തിൽ തെരെഞ്ഞെടുപ്പ്…

‘കുഞ്ഞുങ്ങൾ പറന്നു രസിക്കട്ടെ, വർണ പൂമ്പാറ്റകളായി..’; സ്‌കൂൾ കുട്ടികൾക്ക് ഇനി ആഘോഷ ദിനങ്ങളിൽ യൂണിഫോം നിർബന്ധമില്ല!

സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ കുഞ്ഞുങ്ങൾക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രഖ്യാപനം. തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗത…

ഭർത്താവിന് ബീജക്കുറവ്; കുഞ്ഞുണ്ടാവാൻ 40കാരിയെ പീഡിപ്പിച്ച് അമ്മായിഅച്ഛനും ബന്ധുവും!

ഭർത്താവിന് ബീജം കുറവായതിനാൽ കുഞ്ഞുണ്ടാവാൻ 40കാരിയെ ബലാത്സംഗം ചെയ്ത് ഭർതൃപിതാവും ഭർതൃസഹോദരിയുടെ ഭർത്താവും. ഗുജറാത്തിലെ വഡോദരയിലാണ് ഞെട്ടിക്കുന്ന സംഭവം. ഗർഭം അലസിയതിന് പിന്നാലെയാണ് നവപുര പൊലീസ് സ്റ്റേഷനിൽ…

കള്ളവോട്ട് ആരോപണം കൊഴുക്കുന്നു; സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്ക് ഇരട്ട വോട്ട്!

തൃശ്ശൂരിലെ വോട്ട് ക്രമക്കേട് വിവാദത്തിനിടെ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ട് ഉണ്ടെന്ന വിവരം പുറത്ത്. സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിയുടെ പേര് തൃശൂരിലെയും…

വാൽപ്പാറയിലെ വന്യജീവി ആക്രമണം: എട്ടുവയസുകാരനെ കൊന്നത് പുലിയല്ല, കരടി! സ്ഥിരീകരിച്ച് വനംവകുപ്പ്

വാൽപ്പാറയിൽ എട്ടുവയസ്സുകാരനെ ആക്രമിച്ചത് പുലിയല്ല കരടി എന്ന് സ്ഥിരീകരണം. വനംവകുപ്പും ഡോക്ടേഴ്സും നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. പുലിയുടെ ആക്രമണത്തിലാണ് കുട്ടി കൊല്ലപ്പെട്ടതെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്ത. ഇന്നലെ…