24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ അഞ്ച് കൊവിഡ് മരണം! ചികിത്സയിലുള്ളത് 2000ത്തിലധികം പേര്‍

കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് അഞ്ച് കൊവിഡ് മരണം. കേരളത്തില്‍ 2007 പേരാണ് ചികിത്സയില്‍ ഉള്ളത്. രാജ്യത്താകെ പത്ത് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.…

‘ഗ്രൂം ചെയ്യാൻ കൊണ്ടുപോയതാണ്, പാവത്തിനെ സെഡേറ്റ് ചെയ്ത് കൊന്നു’; കുളിപ്പിക്കാൻ കൊടുത്ത പൂച്ചയെ കൊന്നെന്ന് പരാതി! പെറ്റ് ഹോസ്പിറ്റലിനെതിരെ സംവിധായകൻ നാദിർഷാ

പെറ്റ് ഹോസ്പിറ്റലിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകന്‍ നാദിർഷ രംഗത്ത്.ആരോഗ്യവാനായ തന്‍റെ പൂച്ചയെ കുളിപ്പിക്കാൻ കൊണ്ടുപോയതാണ് എന്നാൽ കൊന്നുകളഞ്ഞുവെന്ന് നാദിർഷ പറയുന്നു ഒന്നുമറിയാത്ത ബംഗാളികളും ഒപ്പം മലയാളികളും ആണ്…

ടേക്ക് ഓഫിന് തൊട്ടുപിന്നാലെ അപകടം; ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ തകർന്ന് ഏഴ് പേർ മരിച്ചു!

ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ തകർന്ന് ഏഴ് പേർ മരിച്ചെന്ന് റിപ്പോർട്ട്. ഗൗരികുണ്ടിലെ ഉൾപ്രദേശത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് അപകടമുണ്ടായത്. പൈലറ്റടക്കം ഏഴ് പേരാണ്…

കരുതിയിരിക്കണം! കേരളത്തിൽ ഇന്ന് അതിതീവ്ര മഴക്ക് സാധ്യത; 5 ജില്ലകളിൽ റെഡ് അലർട്ട്, 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് ആണ്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.…

പ്ലസ് വൺ അവസാന അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും; അലോട്ട്മെന്റ് ലഭിച്ചവർ നാളെയും മറ്റന്നാളും പ്രവേശനം നേടണം

പ്ലസ് വൺ (plus one) പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റ്‌ ഇന്ന് (ഞായറാഴ്‌ച) പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റാണിത്‌. ഇതിന്റെ അടിസ്ഥാനത്തിൽ16നും 17നും പ്രവേശനം നടക്കും. അലോട്ട്‌മെന്റിൽ ഇടംലഭിക്കുന്ന…

വ്യാജ തൊഴിൽ വാഗ്ദാനം, ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നാൽ തട്ടിപ്പിൽ നിന്ന് രക്ഷപെടാം

തൊഴിൽ വാഗ്ദാനം ചെയ്തു നടത്തുന്ന തട്ടിപ്പുകളിൽ മുന്നറിയിപ്പുമായി യുഎഇ സർക്കാർ. സാമൂഹിക മാധ്യമങ്ങളിലൂടേയോ വ്യാജ വെബ്‌സൈറ്റുകൾ വഴിയോ തൊഴിൽ വാഗ്ദാനം ചെയ്യുന്നവർക്കെതിരെ ജാഗ്രത പുലർത്തണമെന്ന് മാനവ വിഭവശേഷി,…

മൂവാറ്റുപുഴയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥന്‍റെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി! പ്രതികള്‍ക്കായി അന്വേഷണം

മൂവാറ്റുപ്പുഴയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ചു കൊല്ലാൻ ശ്രമം. മൂവാറ്റുപ്പുഴ കദളിക്കാട് ഇന്ന് വൈകിട്ടോടെയാണ് സംഭവം. കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഇഎം മുഹമ്മദിനുനേരെയായിരുന്നു…

അറിഞ്ഞില്ലേ! ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കാന്‍ ഇനിയും സമയമുണ്ട്

ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ഓണ്‍ലൈനായി പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി യുഐഡിഎഐ. ആധാര്‍കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ 2026 ജൂണ്‍ 14 വരെ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം.…

ദേശീയഗാനത്തിനിടെ പുറത്തിറങ്ങിയതിന് വിചിത്ര ശിക്ഷയുമായി അധ്യാപിക; വിദ്യാർഥിനികളെ മലയാളം ക്ലാസിൽ പൂട്ടിയിട്ട് ഏത്തമിടീച്ചു! പരാതിയുമായി രക്ഷിതാക്കൾ, വിവാദമായതോടെ മാപ്പുപറച്ചിൽ

വിദ്യാർത്ഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂളിൽ കഴിഞ്ഞ ചെവ്വാഴ്ചയായിരുന്നു സംഭവം. വൈകിട്ട് ക്ലാസ് കഴിഞ്ഞ് ദേശീയഗാനം ആലപിക്കുന്നതിനിടെ കുട്ടികള്‍ ക്ലാസിൽ നിന്ന്…

രാസ സാന്നിധ്യ ആശങ്ക വേണ്ട! കേരളാ തീരത്തു നിന്നു പിടിക്കുന്ന മീനുകളില്‍ രാസ വസ്തുക്കള്‍ കലര്‍ന്നിട്ടില്ലെന്ന് പഠനം; ജനം മീന്‍ വിഭവങ്ങള്‍ ഉപേക്ഷിച്ചതോടെ കുതിച്ചുയര്‍ന്ന ചിക്കന്‍ വില കുറയുമോ..?

കോട്ടയം: കേരളാ തീരത്തു നിന്നു പിടിക്കുന്ന മീനുകളില്‍ രാസ വസ്തുക്കള്‍ കലര്‍ന്നിട്ടില്ലെന്നും അവ ഭക്ഷ്യ യോഗ്യമെന്നും പ്രാഥമിക പഠനം. മീനിന് ആവശ്യക്കാര്‍ കുറഞ്ഞതോടെ കുതിച്ചു കയിറിയ ചിക്കന്‍…