സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം പിറന്നു! പുതുവർഷത്തെ വരവേറ്റ് മലയാളികൾ
ഓണത്തിന്റെ കേളികൊട്ടുമായി, പുത്തന്‍ പ്രതീക്ഷകളുമായി മലയാളത്തിന്റെ പുതുവര്‍ഷം പിറന്നു. ഇന്ന് ചിങ്ങം ഒന്ന്. മലയാളത്തിന് ഇത്തവണത്തേത് പുതു വര്‍ഷം മാത്രമല്ല, പുതു നൂറ്റാണ്ടിന്റെ പിറവി കൂടിയാണ്. അതായത്…
