നാളെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും; ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല! ജീവനക്കാർ സന്തുഷ്‌ടരെന്ന് ഗതാഗത മന്ത്രി
നാളത്തെ ദേശീയ പണിമുടക്കിന് കെഎസ്ആർടിസി യൂണിയനുകൾ നോട്ടീസ് നൽകിയിട്ടില്ലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാർ പറഞ്ഞു. നാളെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല.…
