ഫോട്ടോ എടുക്കാന് നില്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കൊല്ലത്ത് വയോധികയ്ക്ക് ദാരുണാന്ത്യം
കൊല്ലം: പത്തനാപുരത്ത് വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു. തൊഴിലുറപ്പ് തൊഴിലാളിയായ കടശേരി സ്വദേശി രാജമ്മയാണ് മരിച്ചത്. 80 വയസ്സായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികള് ജോലി തുടുങ്ങുംമുന്പ് ഫോട്ടോ എടുക്കുന്നതിനിടെയായിരുന്നു കാട്ടാനയുടെ…
