ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പോകുകയാണോ?; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
ഏതൊരാളും ജീവിതത്തില്‍ എപ്പോഴെങ്കിലും മെഡിക്കല്‍ എമര്‍ജന്‍സിയെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം എന്ന ചിന്തയോടെ മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നത് നല്ലതാണ്. അപ്രതീക്ഷിതമായി ആശുപത്രിയിലാവുമ്പോള്‍ കൈയില്‍ ആവശ്യത്തിന് പണം ഉണ്ടാവണമെന്നില്ല. പിന്നീട്…
