കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രൊഫസർ റോണിക്ക് ബേബിയുടെ കാഞ്ഞിരപ്പള്ളി മണ്ഡലം സെൻട്രൽ ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ ഉദ്ഘാടനം ചെയ്തു.


കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രൊഫ റോണി കെ ബേബിയുടെയും പൂഞ്ഞാർ നിയോജകമണ്ഡലം സ്ഥാനാർഥി സെബാസ്റ്റ്യൻ എം ജെടെയും സാന്നിധ്യത്തിൽ പത്തനംതിട്ട ലോക്സഭ അംഗം ആന്റോ ആന്റണി എംപി ഉദ്ഘാടനം നിർവഹിച്ചു.

പരിപാടിയിൽ കോൺഗ്രസ് വാർഡ് മെമ്പർമാർ ,ബൂത്ത് തല പ്രവർത്തകർ , വാർഡ് പ്രസിഡന്റ്മാർ , ബ്ലോക്ക് ഭാരവാഹികൾ , ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗങ്ങൾ ,യൂത്ത് കോൺഗ്രസ് നേതാക്കന്മാർ , KSU നേതാക്കന്മാർ , ബാങ്ക് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.


