ഒരു കുടുംബത്തിലെ നാലുപേർ വിഷം കഴിച്ചു; പിതാവും മകളും മരിച്ചു..!!

തിരുവനന്തപുരം: ഒരു കുടുംബത്തിലെ നാലുപേരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. രണ്ടുപേർ മരിച്ചു. പെരിങ്ങമല പുല്ലാമുക്ക് സ്വദേശി ശിവരാജൻ (56), മകൾ അഭിരാമി (22) എന്നിവരാണ് മരിച്ചത്.…

ദേ നിങ്ങളറിഞ്ഞോ..? കാഞ്ഞിരപ്പള്ളിയിൽ രുചിയുടെ കലവറ തീർക്കാൻ Empire Family Restaurent എത്തുന്നു..!! ഇനി വയറും മനസ്സും ഒരുപോലെ നിറയും

രുചികരമായ ഭക്ഷണം തേടി യാത്ര ചെയ്യുന്നവർക്ക് ഇനി അധികം അലയേണ്ടി വരില്ല..!! കാഞ്ഞിരപ്പള്ളിയിൽ നിങ്ങൾക്കായി ഒരുങ്ങുന്നത് രുചി വൈവിധ്യങ്ങളുടെ പുതിയ ഒരു കലവറയാണ്. ജൂലൈ 15 ശനിയാഴ്ച…

അഞ്ച് വയസ്സുള്ള മകളുമായി അമ്മ പുഴയില്‍ ചാടി, യുവതിയെ രക്ഷപ്പെടുത്തി; കുഞ്ഞിനായി തിരച്ചില്‍

കല്‍പറ്റ (വയനാട് ): വെണ്ണിയോട് കുഞ്ഞുമായി അമ്മ പുഴയില്‍ ചാടി. വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ നിന്നുമാണ് യുവതി കുട്ടിയുമായി പുഴയിലേക്ക് ചാടിയത്. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ കഠിനശ്രമത്തില്‍ അമ്മയെ…

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു… ഒഴിവായത് വൻദുരന്തം

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ചെറുതുരുത്തി സ്വദേശി റിസ്വാന്റെ കാറിനാണ് തീപിടിച്ചത്. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ഓടിക്കൊണ്ടിരിക്കെ കാറിന് തീ…

അധ്യാപകന്റെ കൈ വെട്ടിയ കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ..!!

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ രണ്ടാം ഘട്ട വിധി പ്രഖ്യാപിച്ചു. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് ശിക്ഷ…

നിര്യാതനായി

കാഞ്ഞിരപ്പള്ളി തമ്പലക്കാട് ശ്രീമന്ദിരത്തിൽ അച്യുതൻ മകൻ ബിജു പി പി ( 56) നിര്യാതനായി. അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽ വർക്ക് ഷോപ്പ് കേരള(AAWK)കാഞ്ഞിരപ്പള്ളി യൂണിറ്റ്‌ അംഗമായിരുന്നു.…

സ്വരുമ ചാരിറ്റബിൾ സൊസെറ്റിയുടെ 2023 -2024 വർഷത്തെ ഭരണ സമിതിയെ തിരഞ്ഞെടുത്തു

കാഞ്ഞിരപ്പള്ളി :പാലിയേറ്റീവ്, ചാരിറ്റി രംഗത്ത് കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായി നിസ്ഥാർത്ഥമായി പ്രവർത്തിക്കുന്ന മാതൃകാ പ്രസ്ഥാനമായ സ്വരുമ ചാരിറ്റബിൾ സൊസെറ്റിയുടെ 2023 -2024 വർഷത്തെ ഭരണ സമിതിയെ തിരഞ്ഞെടുത്തു. പ്രസിഡന്റായി…

ഒരേസമയം രണ്ടുപേരെ വിവാഹം കഴിക്കണം; അപേക്ഷയുമായി യുവതി..!

കൊല്ലം: ഒരേ സമയം രണ്ടുപേരെ വിവാഹം കഴിക്കുന്നതിന് യുവതി അപേക്ഷനൽകിയതോടെ കുരുക്കിൽപ്പെട്ട് ഉദ്യോഗസ്ഥർ. പത്തനാപുരം, പുനലൂർ സ്വദേശികളെ വിവാഹം കഴിക്കുന്നതിനായാണ് യുവതി പത്തനാപുരം, പുനലൂർ സബ് രജിസ്ട്രർ…

സാറെ അവധി വേണം; കയ്യിൽ പണമില്ല.. തൂമ്പാപണിക്ക് പോകാനാ..!! കെഎസ്ആര്‍ടിസി ഡ്രൈവറുടെ കത്ത് വൈറൽ

തൃശൂർ: ശമ്പളവിതരണം വീണ്ടും മുടങ്ങിയതോടെ കൂലിപ്പണിക്ക് പോകാൻ അവധി ചോദിച്ച് കെഎസ്ആർടിസി ഡ്രൈവറുടെ പ്രതിഷേധം. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവർ അജുവാണ് കൂലിപ്പണിക്ക് പോകാന്‍ 3 ദിവസത്തെ അവധി…

നിര്യാതനായി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മേലേറ്റു തകിടിയിൽ താമസം തേനംമ്മാക്കൽ ലത്തീഫിന്റെ മകൻ മുഹമ്മദ് സിയാം നിര്യാതനായി. 42 വയസ്സായിരുന്നു. കബറടക്കം പിന്നീട്. മാതാവ്: സൈനബ, ഭാര്യ: അയിഷാ https://criticaltimes.online/wp-content/uploads/2024/06/WhatsApp-Video-2024-06-19-at-11.16.08-AM.mp4