ചന്ദ്രനെ അടുത്തിറയാൻ ഇന്ത്യ..!! കുതിച്ചുയര്‍ന്ന് ചന്ദ്രയാന്‍-3; അഭിമാന നിമിഷം
ചെന്നൈ: രാജ്യത്തിന് അഭിമാനമായി ചന്ദ്രയാൻ 3. ആദ്യഘട്ടം വിജയകരമായി പൂർത്തിയായി. ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. വിക്ഷേപിച്ച് 22 ാം മിനിറ്റിലാണ് ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയത്.…
