സതിയമ്മയെ പുറത്താക്കിയത് ഉമ്മൻ ചാണ്ടിയെ പുകഴ്ത്തിയതിനല്ല..!! ജോലിചെയ്തത് മറ്റൊരാൾക്കു പകരം; രാഷ്ട്രീയമില്ലെന്ന് മന്ത്രി ചിഞ്ചുറാണി
കോട്ടയം: ഉമ്മൻ ചാണ്ടിയെക്കുറിച്ചു നല്ലതു പറഞ്ഞതിന് മൃഗസംരക്ഷണ വകുപ്പിലെ പാർട്ട് ടൈം സ്വീപ്പറെ പിരിച്ചുവിട്ടെന്ന പരാതിവസ്തതുകൾക്കു നിരക്കാത്തതെന്ന് മന്ത്രി ജെ ചിഞ്ചുറാണി. സതിയമ്മ താത്കാലിക ജീവനക്കാരി അല്ലെന്ന്…
