പത്തനംതിട്ട മലയാലപ്പുഴയിൽ വീണ്ടും മന്ത്രവാദം; മന്ത്രവാദിനിയുടെ വീട്ടില്‍ പൂട്ടിയിട്ടവരെ മോചിപ്പിച്ചു…!
പത്തനംതിട്ട: മലയാലപ്പുഴയിൽ മന്ത്രവാദ കേന്ദ്രത്തിനെതിരെ പ്രതിഷേധം. മന്ത്രവാദിനിയുടെ വീട്ടിൽ പൂട്ടിയിട്ടവരെ മോചിപ്പിച്ചു.വഞ്ചനാക്കേസിൽ പ്രതിയായ ആളുടെ ഭാര്യ, ഭാര്യയുടെ അമ്മ, കുഞ്ഞ് എന്നിവരെയാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാർ…
