എലിപ്പനി ഭീതിയില്‍ ആലപ്പുഴ; അഞ്ചു ദിവസത്തിനിടെ മരിച്ചത് മൂന്നു പേര്‍..!!

ആലപ്പുഴ: ഇടവിട്ടുപെയ്യുന്ന മഴയിൽ ആലപ്പുഴ ജില്ലയിൽ എലിപ്പനി പടരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്ന് പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഇതേത്തുര്‍ന്ന് ആരോഗ്യവകുപ്പ് ജില്ലയില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. എലിപ്പനി…

കംഗാരുക്കളെയും കടുവകളെയും വീഴ്ത്തി; ലോകകപ്പിൽ ഇന്ത്യ ഇന്ന് കിവികൾക്കെതിരെ..!! ടീമിന് ആശങ്കകളുടെ കൂമ്പാരം

ധരംശാല: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ചാം ജയം തേടി ടീം ഇന്ത്യ ഇന്നിറങ്ങും. എതിരാളികളാകട്ടെ ടൂര്‍ണമെന്‍റിൽ തോൽവി അറിയാതെ മുന്നേറുന്ന ന്യൂസിലൻഡും. ഇതുവരെ കളിച്ച നാല്…

അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ്!! സംസ്ഥാനത്ത് മഴ കനക്കും! 8 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,…

‘ഡീന്‍ കുര്യാക്കോസ് പാഴ്ജന്‍മം; ബാഹുബലിയാകാനാണ് ശ്രമം..!! പരിഹാസവുമായി സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി

നെടുങ്കണ്ടം: ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന് എതിരെ സിപിഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ്. ഡീന്‍ കുര്യാക്കോസ് പാഴ്ജന്മമമാണെന്നാണ് വിമർശനം. ബാഹുബലിയിലെ പ്രഭാസ് ആകാനാണ് അയാളുടെ ശ്രമം…

ഗാസയ്ക്ക് സഹായവുമായി ഇന്ത്യയും!!മരുന്നുകളും അവശ്യവസ്തുക്കളുമായി വ്യോമസേനാ വിമാനം ഈജിപ്തിലേക്ക്

ന്യൂഡൽഹി: യുദ്ധക്കെടുതിയില്‍ ഉഴറുന്ന പലസ്തീൻ ജനതയ്ക്ക് സഹായമെത്തിക്കാൻ ഇന്ത്യയും. 6.5 ടൺ മെഡിക്കൽ ഉപകരണങ്ങളും 32 ടൺ ദുരന്ത നിവാരണ സാധനങ്ങളുമായി വ്യോമസേനയുടെ ഐഎഎഫ്-17 വിമാനം പുറപ്പെട്ടു.…

കോട്ടയം നീലിമംഗലത്ത് തടിലോറിക്ക് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് അപകടം! ഓട്ടോ ഡ്രൈവർക്ക് പരിക്ക്

കോട്ടയം: കോട്ടയം നീലിമംഗലത്ത് തടിലോറിയുടെ പിന്നിൽ ഓട്ടോറിക്ഷ ഇടിച്ചുകയറി. അപകടത്തിൽ ഓട്ടോഡ്രൈവറായ ചന്ദ്രേശഖരന് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ നീലിമംഗലത്ത് എം.സി റോഡിലായിരുന്നു സംഭവം . കോട്ടയം ഭാഗത്തു…

വന്ദേഭാരതിന് നാളെ മുതൽ ചെങ്ങന്നൂരിൽ സ്റ്റോപ്പ്‌!! തിരുവനന്തപുരത്തു നിന്ന് നേരത്തെ പുറപ്പെടും;പുതിയ സമയം ഇങ്ങനെ

തിരുവനന്തപുരം: തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് എക്‌സ്പ്രസിന് നാളെ മുതൽ ചെങ്ങന്നൂരിലും സ്‍റ്റോപ്പുണ്ടാകും. നിലവിൽ തൃശ്ശൂരിൽ ഒരുമിനിറ്റ് കൂടുതൽ സമയം നിർത്താനും തീരുമാനിച്ചു. ഇതേതുടർന്ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്നത്…

കാഞ്ഞിരപ്പള്ളി ചോറ്റിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ഒരു മരണം

കോട്ടയം: കോട്ടയം- മുണ്ടക്കയം റോഡിൽ വെളിച്ചിയാനിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ഇടക്കുന്നം സ്വദേശി അർജുൻ ആണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മറ്റൊരാളെ ഗുരുതര…

തോറ്റു തുന്നം പാടി ഇംഗ്ലണ്ട്!! ചാമ്പ്യന്മാരെ 229 റണ്‍സിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക!!

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് നാണംകേട്ട തോൽവി. 229 റൺസിനാണ് ഇംഗ്ലണ്ടിനെ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. 400 എന്ന കൂറ്റന്‍ റണ്‍ മല കീഴടക്കാനിറങ്ങിയ…

മുൻ വൈരാഗ്യം, കോട്ടയം പാലായിൽ വീട്ടമ്മയെയും ഭർത്താവിനെയും കൊലപ്പെടുത്താൻ ശ്രമം! രണ്ടുപേർ പിടിയിൽ

പാലാ: വീട്ടമ്മയെയും, ഭർത്താവിനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പൂവരണിഉപ്പുവീട്ടിൽ ജബിൻ (28), പെരുവന്താനം പാലൂർകാവ് ഭാഗത്ത് മണ്ണാശ്ശേരിയിൽ വീട്ടിൽ മനു കെ.…