മന്ത്രി എ കെ ശശീന്ദ്രൻ ആശുപത്രിയിൽ! ഐസിയുവില്‍ നിരീക്ഷണത്തില്‍
കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മന്ത്രി എകെ ശശീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച എ കെ ശശീന്ദ്രൻ കാർഡിയാക് ഐസിയുവിൽ നിരീക്ഷണത്തിലാണ്. ആരോഗ്യനില…
