സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം. പവന് ഇന്ന് 2,120 രൂപ വർധിച്ച് 1,09,800 രൂപ എന്ന ഉയർന്ന നിരക്കിലെത്തി. ഗ്രാം വിലയിലും വലിയ വർധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 265 രൂപ വർധിച്ച് 13,725 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *