‘പടയപ്പ’യെ നിയന്ത്രിക്കാൻ സ്‌പെഷല്‍ ടീം!! വന്യമൃഗങ്ങളെ നിരീക്ഷിക്കാന്‍ കൂടുതല്‍ എഐ ക്യാമറകള്‍ സ്ഥാപിക്കും
തൊടുപുഴ: മൂന്നാറിലെ കാട്ടാന പടയപ്പ നാട്ടിലിറങ്ങുന്നത് തടയാന്‍ വനംവകുപ്പിന്റെ സ്‌പെഷല്‍ ടീം രൂപീകരിക്കും. വന്യജീവി ആക്രമണ വിഷയത്തില്‍ ഇടുക്കിയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. പടയപ്പ ജനവാസമേഖലകളിലെത്താതെ ശ്രദ്ധിക്കുകയാണ്…
