Gold Price Today Kerala | വമ്പൻ കുതിപ്പിനൊരു ഇടവേള; സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് വമ്പൻ കുതിപ്പിനൊടുവിൽ സ്വർണവിലയിൽ ഇടിവ്. വെള്ളിയാഴ്ച ഒരു ഗ്രാം സ്വർണത്തിന് 45 രൂപയും ഒരു പവൻ സ്വർണത്തിന് 360 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം…

കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം; 2 സി.പി.എം പ്രവർത്തകർക്ക് പരിക്ക്; ഒരാളുടെ കൈപ്പത്തി തകർന്നു..!!

കണ്ണൂർ: പാനൂർ മൂളിയാത്തോട് ബോംബ് സ്ഫോടനത്തിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് പരിക്ക്. വിനീഷ് വലിയപറമ്പത്ത്, ഷെറിൻ കാട്ടിന്റവിട എന്നിവർക്കാണ് പരിക്കേറ്റത്. ഒരാളുടെ കൈപ്പത്തി പൂർണമായും തകർന്നു. മറ്റൊരാളുടെ…

ബസിന്റെ സമയം ചോദിച്ച യാത്രക്കാരനെ റോഡിൽ വലിച്ചിഴച്ച് മർദ്ദിച്ചു; കെ.എസ്.ആർ.ടി.സി ജീവനക്കാരൻ അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് യാത്രക്കാരനെ മർദിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരൻ അറസ്റ്റിൽ. ആറ്റിങ്ങൽ സ്വദേശി ഷാജിമോനെ മർദിച്ച കേസിൽ സുനിൽകുമാർ ആണ് പിടിയിൽ ആയത്. ഏപ്രിൽ ഒന്നിന് രാത്രിയായിരുന്നു സംഭവം.…

ഇടയ്ക്കിടെ കറണ്ട് പോകുന്നുണ്ടോ?കാരണമെന്തെന്ന് വ്യക്തമാക്കി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി വിതരണം തടസമില്ലാതെ തുടരാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന അറിയിപ്പുമായി കെഎസ്ഇബി. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും വൈകുന്നേരം 6 മണി മുതല്‍ 12 മണി വരെ ഇടയ്ക്കിടെ…

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷൻ വിടവാങ്ങി; മരണം 115-ാം പിറന്നാളിന് ദിവസങ്ങൾക്ക് മുമ്പ്

വെനസ്വേല: ലോകത്തിലേറ്റവും പ്രായം കൂടിയ പുരുഷൻ 115-ാം പിറന്നാളിന്റെ രണ്ട് മാസം മുമ്പ് മരണത്തിന് കീഴടങ്ങി. വെനസ്വേലൻ സ്വദേശിയായ ജുവാൻ വിൻസെന്റേ പെരെസ് മോറയാണ് ആണ് തൻ്റെ…

ശ്രദ്ധിക്കൂ.., ഇങ്ങനെ ചെയ്യരുത്, അക്കൗണ്ടിലെ പണം പോകും, നിരവധിപേര്‍ക്ക് പണികിട്ടി; ജാഗ്രത വേണമെന്ന് ഐസിഐസിഐ

പുതിയ ഓൺലൈൻ തട്ടിപ്പിനെതിരെ ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി ഐസിഐസിഐ ബാങ്ക്. വാട്ട്‌സ്ആപ്പ്, ഇമെയിൽ, തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന ലിങ്കുകൾക്കും ആപ്ലിക്കേഷനുകൾക്കുമെതിരെ ജാഗ്രത പാലിക്കണമെന്നാണ് അക്കൗണ്ട് ഉടമകളോട്…

വിവാഹവാഗ്ദാനം നൽകി പീഡനം: യുവാവ് കറുകച്ചാൽ പോലീസിന്റെ പിടിയിൽ

കറുകച്ചാൽ: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി ലക്ഷംവീട് കോളനി ഭാഗത്ത് മുഹാലയിൽ വീട്ടിൽ വിഷ്ണുരാജ് (35) എന്നയാളെയാണ് കറുകച്ചാൽ…

കൈക്കൂലിയായി വാങ്ങിയത് 1300 രൂപ!! കോട്ടയത്ത് വില്ലേജ് ഓഫീസർ പിടിയിൽ

കോട്ടയം : കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. കടുത്തുരുത്തി ഞീഴൂർ വില്ലേജ് ഓഫിസർ കടുത്തുരുത്തി കമ്പനിപ്പടി അറുനൂറ്റിമംഗലം കുറുമുള്ളിൽ വീട്ടിൽ ജോർജ് ജോണി (52) നെയാണ്…

ജാതി സെൻസസ് നടപ്പാക്കും, സിഎഎയും യുഎപിഎയും റദ്ദാക്കും! ഗവർണറുടെ നിയമനാധികാരം സംസ്ഥാനങ്ങൾക്ക്!! പ്രകടന പത്രികയുമായി സിപിഎം

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി സിപിഎം. യുഎപിഎ, പിഎംഎൽഎ, സിഎഎ തുടങ്ങിയ നിയമങ്ങൾ റദ്ദാക്കുക, ജാതി സെൻസസ് നടപ്പാക്കുക ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പ്രകടനപത്രികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഉന്നത…

തിങ്കളാഴ്ച വരെ കൊടും ചൂട്!! 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും, 12 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പാലക്കാട് ജില്ലകളില്‍…