ഫാനില്‍ കെട്ടിത്തൂക്കി, അടിവയറ്റില്‍ ചട്ടുകം ചൂടാക്കി പൊള്ളിച്ചു, പച്ചമുളക് തീറ്റിച്ചു; ഏഴുവയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏഴു വയസ്സുകാരന് രണ്ടാനച്ഛൻറെ ക്രൂരമർദ്ദനം. രണ്ടാനച്ഛനായ ആറ്റുകാൽ സ്വദേശി അനുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. അടിവയറ്റിൽ ചട്ടുകം കൊണ്ട് പൊള്ളിച്ചെന്നും ഫാനിൽ കെട്ടിത്തൂക്കിയെന്നുമാണ് പരാതി.…
