കാസർഗോഡ് വന്ദേഭാരത് ട്രെയിൻ തട്ടി യുവതി മരിച്ചു
കാസർഗോഡ് : വന്ദേഭാരത് ട്രെയിൻ തട്ടി കാസര്‍കോട് യുവതി മരിച്ചു. കാഞ്ഞങ്ങാട് കിഴക്കുംകര മുച്ചിലോട്ട് സ്വദേശി നന്ദനയാണ് (22) മരിച്ചത്. നീലേശ്വരം പള്ളിക്കരയിൽ വെച്ചാണ് അപകടമുണ്ടായത്. മംഗലാപുരം-തിരുവനന്തപുരം…
