Latest Post

മാർ സ്ലീവാ മെഡിസിറ്റിയിൽ ‘ഇംപാക്റ്റ് – 2026’ തുടർവിദ്യാഭ്യാസ പരിപാടി ഓഗസ്റ്റ് 2ന് സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; കോട്ടയം ഉൾപ്പടെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്! നാളെയും ശക്തമായ മഴയ്ക്ക് സാധ്യത മുത്തങ്ങ സമരം: കോണ്‍സ്റ്റബിള്‍ വിനോദ് വധക്കേസില്‍ എല്ലാവരെയും വെറുതെവിട്ടു, അബ്ദുല്‍ സലാമിനെ ആക്രമിച്ച കേസില്‍ ഗീതാനന്ദന്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് 5 വര്‍ഷം തടവ് പിഎം ശ്രീ യുഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ല; കണ്‍വീനറെ തള്ളി കുഞ്ഞാലിക്കുട്ടി; ‘ഊരാനാകുമോയെന്ന് അറിയാന്‍ സബ്കമ്മിറ്റി റിപ്പോര്‍ട്ട് വരണം’ വാടകമുറിയിൽ ശൗചാലയമില്ല, സ്കൂളില്ലാത്ത ദിവസങ്ങളിൽ ഭക്ഷണം കഴിക്കാതെയിരിക്കും; അന്ന് കൊടിയദുരിതത്തിലൂടെ കടന്നുപോയ അനീഷയ്ക്ക് എം.എ. ഒന്നാംറാങ്ക്

രാജീവ് ചന്ദ്രശേഖറിന്റെ പരാതിയില്‍ ശശി തരൂരിനെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ കേസെടുത്ത് തിരുവനന്തപുരം സൈബർ പൊലീസ്. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. തീരദേശമേഖലയിൽ വോട്ടിന് പണം…

ചൂട് കാലത്ത് പ്രമേഹ രോ​ഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അതിതീവ്രമായ ചൂടിൽ ചുട്ടുപൊള്ളുകയാണ് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങൾ. ഉയർന്ന താപനില നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾ തന്നെ ബാധിക്കാം എന്നതു കൊണ്ട് നിരവധി ആരോ​ഗ്യപ്രശ്നങ്ങളാണ് ഉയർന്നു വരുന്നത്. ഇതിനിടെ…

മദ്യപിച്ച് ജോലിക്കെത്തി; 97 കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ മദ്യപിച്ച് ജോലി ചെയ്യുന്നവര്‍ക്കെതിരായ നടപടി തുടരുന്നു. ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ 137 ജീവനക്കാരാണ് കുടുങ്ങിയത്. സ്റ്റേഷന്‍ മാസ്റ്റര്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ അടക്കമുള്ള ജീവനക്കാരെയാണ് ഡ്യൂട്ടി…

പത്താംതരം ഹയർസെക്കൻഡറി തുല്യതാ കോഴ്‌സ്; രജിസ്ട്രേഷൻ തീയതി നീട്ടി

തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താം തരം/ ഹയർ സെക്കന്ററി തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു. പത്താംതരം തുല്യതയ്ക്ക്…

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു. എടത്വ, ചെറുതന…

കൊല്ലത്തെ എൻഡിഎ സ്ഥാനാർഥി കൃഷ്ണ കുമാറിന് പ്രചരണത്തിനിടെ പരിക്ക്, സ്വീകരണത്തിനിടെ കണ്ണിൽ കൂർത്ത വസ്തു കൊണ്ടു

കൊല്ലം: കൊല്ലത്തെ എൻ ഡി എ സ്ഥാനാർത്ഥി കൃഷ്ണ കുമാറിന് പ്രചരണത്തിനിടെ പരിക്ക്. മുളവന ചന്തയിൽ വച്ച് കണ്ണിനാണ് പരിക്കേറ്റത്. സ്വീകരണം നൽകുന്നതിനിടെ കൂർത്ത വസ്തു കണ്ണിൽ…

കോട്ടയം പാലായിൽ കഞ്ചാവ് വേട്ട, അര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കോട്ടയം: പാലായിൽ അരകിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ ബർദുവാൻ സ്വദേശി സരോവറിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. പാലാ എക്സൈസ് ഇൻസ്പെക്ടർ ബി.ദിനേശിന്റെ…

പാലായിൽ മൊബൈൽ മോഷണം; യുവാവ് പിടിയിൽ

പാലാ : മൊബൈൽ മോഷണ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടം പാറാമ്പുഴ കുന്നംപള്ളിയിൽ വീട്ടിൽ മനു കെ.എസ് (36) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ്…

ഇരട്ടവോട്ടിലും ആള്‍മാറാട്ടത്തിലും ആശങ്ക വേണ്ട; ഓരോ ബൂത്തിലും കണ്‍തുറന്ന് എ എസ് ഡി ആപ്പ്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ ആള്‍മാറാട്ടം തടയുന്നതിനും സുതാര്യത ഉറപ്പുവരുത്താനും പോളിങ് ഉദ്യോഗസ്ഥര്‍ക്കായി സവിശേഷ ആപ്പ് തയ്യാറാക്കി നല്‍കിയതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. ‘എഎസ്ഡി മോണിട്ടര്‍ സിഇഒ…

ഇടുക്കിയിൽ ജപ്തി നടപടിക്കിടെ സ്വയം തീ കൊളുത്തിയ വീട്ടമ്മ മരിച്ചു

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് സ്വകാര്യബാങ്കിന്റെ ജപ്തി നടപടിക്കിടെ തീ കൊളുത്തിയ വീട്ടമ്മ മരിച്ചു. ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ…