കുമ്മനം: കുമ്മനം ഫൗസിയ മൻസിൽ മർഹൂം അബ്ദുറഹ്മാൻ മകൻ ഇസ്മായിൽ മൗലവി(61) മരണപ്പെട്ടു.
താഴത്തങ്ങാടി ഇസ്ലാഹിയ മദ്രസയിലെ മുൻ പ്രധാന അധ്യാപകനായും കോട്ടയം താജ് ജുമാ മസ്ജിദിലും ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഖബറടക്കം നാളെ (15-12-2023- വെള്ളി) രാവിലെ 10 മണിക്ക് താഴത്തങ്ങാടി ജുമുഅ മസ്ജിദ് ഖബർ സ്ഥാനിൽ.
കൂടുതൽ വിവരങ്ങൾക്ക് 8075611541 (സാജിദ് ബദ്രി)
