Category: Politics

‘എന്ത് സര്‍ക്കാരാണിത്, ഇതിനേക്കാളും എന്തു ഡീസന്റായിരുന്നു വിജയന്‍’; ഏഷ്യാനെറ്റില്‍ ലൈവായി വന്ന് പൊട്ടിത്തെറിച്ച അമ്മ ക്യാമ്പില്‍ വച്ച് സത്യം തുറന്നുപറഞ്ഞു: എനിക്കൊന്നുമറിയില്ല, ബിജിലി മോന്‍ പറയിപ്പിച്ചതാ’; ദുരന്തമുഖത്തും പച്ചക്കള്ളം പ്രചരിപ്പിക്കാന്‍ സാധാരണക്കാരിയായ അമ്മയെ കരുവാക്കി സിപിഎം ഏരിയ കമ്മിറ്റിയംഗം; ദേശാഭിമാനിയുടെ തള്ളും മണിക്കൂറുകള്‍ക്കകം പൊളിഞ്ഞു!

ദുരന്ത സമയത്ത് രാഷ്ട്രീയം പറയുന്നോ’ എന്നായിരുന്നു പിണറായി സര്‍ക്കാരിന്റെ കാലത്ത് സിപിഎമ്മിന്റെ പ്രതിപക്ഷത്തോടുള്ള ചോദ്യം. ഇന്ന് അതേ സിപിഎം, അതിതീവ്രമഴയുടെ പശ്ചത്താലത്തിലും രാഷ്ട്രീയം പറയുകയല്ല, കളിക്കുകയാണ്. എന്തായാലും…

പിഎം ശ്രീ യുഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ല; കണ്‍വീനറെ തള്ളി കുഞ്ഞാലിക്കുട്ടി; ‘ഊരാനാകുമോയെന്ന് അറിയാന്‍ സബ്കമ്മിറ്റി റിപ്പോര്‍ട്ട് വരണം’

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ തള്ളി മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. പിഎം ശ്രീയെ കുറിച്ച് ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗം ചര്‍ച്ച…

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ യുഡിഎഫ് തീരുമാനം

കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ വികസന പദ്ധതിയുമായി മുന്നോട്ടുപോകാൻ യുഡിഎഫ് യോഗത്തിൽ തീരുമാനം. സംസ്ഥാനത്തിന് അർഹതപ്പെട്ട കേന്ദ്ര ഫണ്ടുകൾ നേടിയെടുക്കുക എന്നത് സർക്കാരിന്റെ ബാധ്യതയും ഉത്തരവാദിത്തവുമാണെന്ന്…

കുണ്ടറ കസ്റ്റഡി മർദ്ദനം: ആരോപണവിധേയനായ പൊലീസുകാരനെതിരെ മുൻപും പരാതിയുണ്ട്; അന്വേഷണ റിപ്പോർട്ട് വരട്ടെയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്

കുണ്ടറയിൽ കസ്റ്റഡി മർദ്ദനത്തിന് ഇരയായി യുവാവ് മരണപ്പെട്ട സംഭവത്തിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനെതിരെ മുൻപും പരാതികളുണ്ടായിട്ടുണ്ടെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. സംഭവത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിവരികയാണെന്നും,…

ലൈഫ് മിഷൻ അഴിമതി കേസില്‍ കുറ്റപത്രം സമർപ്പിച്ച് സിബിഐ; സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികൾ, ശിവശങ്കർ പ്രതി പട്ടികയില്ല

വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസില്‍ കുറ്റപത്രം സമർപ്പിച്ച് സിബിഐ. സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സന്തോഷ് ഈപ്പനാണ് ഒന്നാം പ്രതി. എന്നാല്‍,…

പെണ്‍മക്കള്‍ എന്ന് പറഞ്ഞിട്ടില്ല; മക്കള്‍ക്ക് പകര്‍ന്നു നല്‍കണമെന്നാണ് പറഞ്ഞത്; ഇതില്‍ എന്ത് സ്ത്രീ വിരുദ്ധത?വിശദീകരണവുമായി മുഖ്യമന്ത്രി

പാചകവുമായി ബന്ധപ്പെട്ട് താന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. അമ്മമാരുടെ പാചക അറിവുകള്‍ മക്കള്‍ക്ക് പകര്‍ന്നു നല്‍കണം എന്നാണ് പറഞ്ഞത്. മക്കള്‍ എന്നാല്‍…

അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ആള് മാറി, പിന്നെ കരച്ചിലും കാലുപിടിത്തവും; അഖില്‍ മത്സരിക്കേണ്ട എന്നാണ് ഞാൻ പറഞ്ഞത്’

അഖിൽ മാരാർക്ക് തൃപ്പൂണിത്തറ സീറ്റ് വാഗ്ദാനം ചെയ്തെന്ന അവകാശവാദം തെറ്റാണെന്ന് ട്വൻറി ട്വൻറി അധ്യക്ഷൻ സാബുജേക്കബ്. സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അഖിൽ മാരാരോട് വേണ്ട കാര്യങ്ങള്‍ എഴുതിതരാൻ…

‘സാബു ജേക്കബ് ചതിച്ചാശാനേ..’; വിളിച്ചാൽ ഫോൺ പോലും എടുക്കുന്നില്ല; എന്റെ ജീവിതത്തിൽ പാളിപ്പോയ തീരുമാനം; അഖിൽ മാരാർ ട്വന്റി 20 വിട്ടു!

സംവിധായകനും രാഷ്ട്രീയക്കാരനുമായ അഖിൽ മാരാർ ട്വന്റി 20 പാര്‍ട്ടി വിട്ടു. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാൻ ആകുന്നില്ലെന്നും അഖിൽ മാരാർ പ്രതികരിച്ചു. ട്വന്റി…

‘പാറ്റകൾക്ക്’ മുമ്പിൽ സമ്പൂർണമായി കീഴടങ്ങി കേന്ദ്ര സർക്കാർ! സമരക്കാരുടെ മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ചു; സമരം അവസാനിപ്പിക്കുന്നുവെന്ന് സിജെപി

ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയോടെ പ്രധാന ആവശ്യം അംഗീകരിക്കപ്പെട്ടെന്നും സമരം അവസാനിപ്പിച്ചെന്നും സിജെപി നേതാക്കൾ. കേന്ദ്ര സർക്കാറുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചെന്ന് അറിയിച്ചു. സമരക്കാർക്കെതിരെയുള്ള കേസുകൾ…

‘കോക്രോച്ച് എന്നാ സുമ്മാവാ…’ 37-ാം ദിവസം മുട്ട് മടക്കി കേന്ദ്ര സര്‍ക്കാര്‍, മുട്ട് മടക്കിച്ച് വിദ്യാര്‍ത്ഥികൾ; കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു!

സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് രാജിക്കത്ത് നല്‍കിയത്.…