Category: National

ഭാര്യയെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി കുക്കറിൽ വേവിച്ചു; ഭർത്താവായ മുൻ സൈനികൻ അറസ്റ്റിൽ

ഭാര്യയെ കൊന്ന് വെട്ടിനുറുക്കി മൃതദേഹം കുക്കറിൽ വേവിച്ച ഭർത്താവ് അറസ്റ്റിൽ. ഗുരുമൂർത്തി എന്നയാളാണ് അറസ്റ്റിലായത്. ആന്ധ്രയിലെ പ്രകാശം ജില്ലയിലാണ് സംഭവം. വിരമിച്ച സൈനികനായ ഗുരുമൂർത്തി ഡിആർഡിഒയുടെ കഞ്ചൻബാഗിലെ…

2020 മാർച്ച് 28ന് 550 രൂപ, 30ന് 1550 രൂപ; കൊവിഡ് കാലത്ത് പിപിഇ കിറ്റ് ഇടപാടില്‍ വൻ ക്രമക്കേടെന്ന് സിഎജി; 10.23 കോടി രൂപ അധിക ബാധ്യത!

കൊവിഡ് കാലത്ത് നടന്ന പിപിഇ കിറ്റ് ഇടപാടില്‍ ക്രമക്കേട് നടന്നെന്ന് സിഎജി റിപ്പോര്‍ട്ട്. ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തിയാണ് റിപ്പോര്‍ട്ട്. ഈ ഇടപാടിന്റെ ഭാഗമായി സര്‍ക്കാരിന് 10.23 കോടി…

ഇനി ട്രംപിന്റെ അമേരിക്ക…; കാപിറ്റോളിൽ സത്യപ്രതിജ്ഞ ചെയ്‌ത്‌ ട്രംപ് അധികാരമേറ്റു! ചരിത്രത്തിലാദ്യമായാണ് അമേരിക്കൻ കോടതി കുറ്റവാളിയെന്ന് വിധിച്ചൊരാൾ പ്രസിഡൻ്റായി അധികാരമേൽക്കുന്നത്

അമേരിക്കയുടെ 47ാമത്തെ പ്രസിഡൻ്റായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചരിത്രത്തിലാദ്യമായാണ് അമേരിക്കൻ കോടതി കുറ്റവാളിയെന്ന് വിധിച്ചൊരാൾ പ്രസിഡൻ്റായി അധികാരമേൽക്കുന്നത്. ക്യാപിറ്റോൾ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യയടക്കം…

ബുധനാഴ്ചത്തെ ജീവനക്കാരുടെ പണിമുടക്ക് നേരിടാൻ സംസ്ഥാന സർക്കാർ; ഡയസ് നോൺ പ്രഖ്യാപിച്ചു! ശമ്പളം കട്ട് ചെയ്യും

പ്രതിപക്ഷ സർവ്വീസ് സംഘടനകളും സിപിഐ സംഘടനകളും പ്രഖ്യാപിച്ച ബുധനാഴ്ചത്തെ പണിമുടക്കിനെ നേരിടാൻ ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ. പണിമുടക്ക് ദിവസത്തെ ശമ്പളം കുറവ് ചെയ്യുമെന്നാണ് മുന്നറിയിപ്പ്. അവശ്യസാഹചര്യങ്ങളിൽ…

യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം, അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസല്ലെന്ന് കോടതി!

ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടർ അതിക്രൂരമായ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവുശിക്ഷയും 50000 രൂപ പിഴയും വിധിച്ച്…

എന്തോ അനങ്ങുന്നു… സ്വിഗ്ഗി വഴി ഓർഡർ ചെയ്ത ഭക്ഷണത്തിൽ ജീവനുള്ള ഒച്ച്! പരാതിയുമായി യുവതി

സ്വി​ഗ്ഗി വഴി ഭക്ഷണം ഓർഡർ ചെയ്ത യുവതിയ്ക്ക് ഭക്ഷണത്തിൽ നിന്നും കിട്ടിയത് ജീവനുള്ള ഒച്ചിനെ. ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായതോടെ നിരവധിപ്പേരാണ് ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ പങ്കുവെച്ചുകൊണ്ട്…

നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: യഥാർഥ പ്രതി പിടിയിൽ! കുറ്റം സമ്മതി​ച്ചെന്നും മുംബൈ പൊലീസ്

ബോളിവുഡ് താരം സെയ്ഫ് അലി ഖാന് ബാന്ദ്രയിലെ വീട്ടിൽ വെച്ച് കുത്തേറ്റ സംഭവത്തിൽ യഥാർഥ പ്രതി പിടിയിലായെന്ന് മുംബൈ പൊലീസ്. പിടിയിലായ പ്രതി റസ്റ്റാറന്റ് ജീവനക്കാരനാണ്. ഇയാളുടെ…

‘സ്ത്രീയെന്ന പരിഗണന നല്‍കിയില്ല, വസ്ത്രം വലിച്ചുകീറി, വാഹനത്തിലേക്ക് വലിച്ചിഴച്ചു’, ഒടുവിൽ കാല് വെട്ടുമെന്ന് ഭീഷണിയും! സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയെന്ന് കൂത്താട്ടുകുളം കൗൺസിലർ

കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയത്തിനിടെ തന്നെ സിപിഎം തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് കല രാജു. തൻ്റെ കാല് കാറിൽ കുടുങ്ങിയപ്പോൾ വെട്ടിമാറ്റി തരാമെന്ന് മകനേക്കാൾ പ്രായം കുറവുള്ള സിപിഎം പ്രവർത്തകൻ…

കോണ്‍ഗ്രസ് നേതാക്കൾക്ക് ആശ്വാസം, എൻ.എം വിജയന്റെ മരണത്തിൽ ഐ.സി ബാലകൃഷ്ണൻ എംഎൽഎ അടക്കമുള്ള നേതാക്കൾക്ക് മുൻ‌കൂർ ജാമ്യം

വയനാട് ഡിസിസി ട്രഷററായിരുന്ന എൻ എം വിജയനും മകനും ജീവനൊടുക്കിയ കേസിൽ കോൺഗ്രസ് നേതാക്കൾക്ക് ആശ്വാസം. ആത്മഹത്യാ പ്രേരണ കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി അംഗീകരിച്ചു. ഒന്നാം…

ആർജികർ മെഡിക്കൽ കോളേജിൽ ട്രെയിനീ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി തിങ്കളാഴ്ച

ആർജികർ മെഡിക്കൽ കോളേജിൽ ട്രെയിനീ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. തിങ്കഴാഴ്ച ശിക്ഷ വിധിക്കും. പ്രതി ഡോക്ടറെ…