Category: National

‘എൻഡിഎ വിടണം, മറ്റ് മുന്നണികളെ പരിഗണിക്കണം’; ബിജെപിയിലും എൻഡിഎയിലും അവഗണനയെന്ന് ബിഡിജെഎസ് കോട്ടയം കമ്മിറ്റി

കോട്ടയം: ബിജെപി സഖ്യം ഉപേക്ഷിക്കണമെന്ന് സഖ്യകക്ഷിയായ ബിഡിജെഎസില്‍ ആവശ്യം. ബിഡിജെഎസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് മുന്നണി മാറ്റം ആവശ്യപ്പെട്ട് രംഗത്തു വന്നത്. ജില്ലാ ക്യാമ്പില്‍ ഇതു സംബന്ധിച്ച…

റേഷൻ കിട്ടാൻ ഇനി പാടുപെടും! മന്ത്രിയുടെ ‘ലൈസൻസ്’ ഭീഷണി തള്ളി റേഷൻ വ്യാപാരികൾ; ഇന്നു മുതൽ അനിശ്ചിതകാല സമരം

റേഷൻ വ്യാപാരികളുടെ അനിശ്ചിത കാല സമരം ഇന്ന് മുതൽ. സമരത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് മുതൽ റേഷൻ വിതരണം സ്തംഭനത്തിലേക്ക് നീങ്ങും. സമരം പിൻവലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നത്…

ലൈംഗിക പീഡന പരാതി; സിപിഐഎം നേതാവ് സുജിത്ത് കൊടക്കാടിനെതിരെ നടപടി

ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് സിപിഐഎം നേതാവിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി. ഡിവൈഎഫ്‌ഐ തൃക്കരിപ്പൂര്‍ ബ്ലോക്ക് സെക്രട്ടറിയും സിപിഐഎം ഏരിയ കമ്മിറ്റി അംഗവുമായ സുജിത്ത് കൊടക്കാടിനെതിരെയാണ് നടപടി.…

പാലക്കാട് നഗരസഭയിൽ ബിജെപി ഭരണം തുലാസിൽ; രാജിക്കൊരുങ്ങി 9 കൗൺസിലർമാർ! സന്ദീപ് വാര്യർ വഴി ചർച്ച നടത്തി കോൺഗ്രസ്

പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി. യുവമോർച്ച ജില്ലാ പ്രസിഡൻറ് പ്രശാന്ത് ശിവനെ പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് ആക്കുന്നതിനെതിരെ പ്രതിഷേധിച്ച് നഗരസഭാ കൌൺസിലർമാർ രാജി പ്രഖ്യാപിച്ചതോടെ ബിജെപിക്ക് കേരളത്തിൽ…

രാജ്യത്തെ ഓരോ ഹിന്ദു ദമ്പതികൾക്കും കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും വേണം! വിഷയം ഗൗരവമായി എടുക്കണം..’ വിചിത്ര ആഹ്വാനവുമായി വിശ്വ ഹിന്ദു പരിഷത്ത്

രാജ്യത്ത് ഹിന്ദുക്കളുടെ ജനനനിരക്ക് കുറയുന്നുവെന്ന് വിശ്വഹിന്ദു പരിഷത്ത്. ഇത് പരിഹരിക്കുന്നതിനായി ഓരോ ഹിന്ദു കുടുംബത്തിനും കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും വേണമെന്ന് യു.പിയിലെ പ്രയാഗ് രാജിൽ നടന്ന സന്യാസി…

76-ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ ഇന്ത്യ! രാജ്യത്തിൻ്റെ കരുത്തുകാട്ടാൻ കർത്തവ്യപഥ്; ഇന്തോനേഷ്യൻ പ്രസിഡൻ്റ് മുഖ്യാതിഥി

എഴുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. രാവിലെ 10.30ന് രാഷ്ട്രപതി ദ്രൗപതി മുർമു കർത്തവ്യപഥിൽ എത്തുന്നതോടെ പരേഡിന്…

റേഷൻകട സ്തംഭനം: സർക്കാർ അടിയന്തരമായി ഇടപ്പെടപെടണമെന്ന് എസ്.ഡി.പി.ഐ

കാഞ്ഞിരപ്പള്ളി: എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പരിപാടിയിൽ…

2 മലയാളികള്‍ക്ക് രാഷ്ട്രപതിയുടെ പരം വിശിഷ്ട സേവാ മെഡൽ, മരണാനന്തര ബഹുമതിയായി ജി വിജയൻകുട്ടിക്ക് ശൗര്യചക്ര

സൈന്യത്തിലെ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു.മരണാനന്തര ബഹുമതിയായി ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനിലെ ജി വിജയൻകുട്ടിക്ക് ശൗര്യചക്ര സമ്മാനിക്കും.മേജർ മഞ്ജിത്ത് കീര്‍ത്തി ചക്ര പുരസ്കാരത്തിന് അര്‍ഹനായി.…

76-ാമത് റിപ്പബ്ലിക് ദിനം ആഘോഷമാക്കാൻ രാജ്യം! ഇന്തോനേഷ്യൻ പ്രസിഡന്‍റ് മുഖ്യാതിഥി; അതീവ ജാഗ്രതയിൽ രാജ്യ തലസ്ഥാനം

ന്യൂഡൽഹി: 76-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം.ഞായറാഴ്‌ച കർത്തവ്യ പഥിൽ നടക്കുന്ന ആഘോഷപരിപാടിയിൽ ഇന്തൊനീഷ്യൻ പ്രസിഡന്റ്റ് പ്രബൊവോ സുബിയാന്റോ മുഖ്യാതിഥിയാകും. പരേഡുകളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള…

അഞ്ച് രൂപ നോട്ട് കിട്ടാനില്ല, അതുകൊണ്ട് ഒപി ടിക്കറ്റിന് പത്താക്കി; വിചിത്രവാദവുമായി കടകംപള്ളി സുരേന്ദ്രന്‍!

ഒ പി ടിക്കറ്റ് നിരക്ക് കൂട്ടിയതില്‍ വിചിത്ര വാദവുമായി മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അഞ്ച് രൂപ ഇപ്പോള്‍ കിട്ടാനില്ല. അഞ്ച് രൂപയുടെ നോട്ടും കിട്ടാനില്ല. അതുകൊണ്ടാണ്…