‘എനിക്ക് സൗകര്യമുള്ളതാ ഞാൻ പറയുന്നേ.. അല്ലാതെ താൻ പറയുന്ന കാര്യങ്ങളല്ല…’ പൊതുവേദിയില്‍ പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലും മുന്‍ എംഎല്‍എ പി.സി ജോര്‍ജ്ജും തമ്മില്‍ വാക്കേറ്റം!
പൊതുവേദിയിൽ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്‌റ്റ്യൻ കുളത്തുങ്കലും മുൻ എംഎൽഎ പി.സി ജോർജ്‌ജും തമ്മിൽ വാക്കേറ്റം. പൂഞ്ഞാർ തെക്കേക്കരയിൽ സ്വകാര്യ ആശുപത്രി ഉദ്ഘാട ചടങ്ങിനിടെയായിരുന്നു സംഭവം. കേന്ദ്ര…
