Category: National

സിഐടിയു പ്രവര്‍ത്തകന്‍ ജിതിൻ കൊലപാതകം; പത്തനംതിട്ട പെരുനാട്ടിൽ നാളെ സിപിഐഎം ഹർത്താൽ

പത്തനംതിട്ട: നാളെ പത്തനംതിട്ട പെരുനാട്ടിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് സിപിഐഎം. രാവിലെ ആ​റ് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് ഹർത്താൽ സംഘടിപ്പിച്ചിരിക്കുന്നത്. സിഐടിയു പ്രവര്‍ത്തകന്‍…

കയർ മേഖലയിലെ പ്രതിസന്ധി; സർക്കാരിനെതിരെ സമരവുമായി സിപിഐ തൊഴിലാളി സംഘടന, നാളെ സമരം

ആലപ്പുഴ: കയർ മേഖലയിലെ പ്രതിസന്ധിയിൽ സർക്കാരിനെതിരെ സമരവുമായി സിപിഐ തൊഴിലാളി സംഘടന . നാളെ മുതലാണ് സമരം. ഇടത് സർക്കാർ കയർ മേഖലയുടെ സംരക്ഷണം മറന്നെന്ന് എഐടിയുസി…

‘പത്തുനാൽപ്പത് കൊല്ലമായി പൊതുപ്രവർത്തകനല്ലേ? ഉത്തരവ് ലംഘിക്കാമെന്നാണോ’; പിസി ജോർജിന് കോടതിയുടെ രൂക്ഷ വിമർശനം

മതവിദ്വേഷ പരാമർശത്തിൽ മുൻകൂർ ജാമ്യം തേടിയ പിസി ജോർജിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഇത്തരത്തിൽ പ്രസ്‌താവനകൾ പുറപ്പെടുവിക്കരുത് എന്നതുൾപ്പെടെ മുമ്പ് ജാമ്യം നൽകിയപ്പോൾ ചുമത്തിയ വ്യവസ്ഥകളുടെ ലംഘനമാണ്…

നരഭോജി പ്രയോഗം മുക്കി ശശി തരൂർ; സിപിഎം അക്രമ രാഷ്ട്രീയത്തെ വിമർശിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ മാറ്റം

സിപിഎം അക്രമ രാഷ്ട്രീയത്തെ വിമർശിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ മാറ്റം വരുത്തി ശശി തരൂർ എം പി. പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും പ്രണാമം അർപ്പിച്ച്…

കെഎസ്യൂ കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്ത സാക്ഷി അനുസ്മരണം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: സിപിഐഎം ന്റെ അക്രമ രാഷ്ട്രീയത്തിൽ കൊല ചെയ്യപ്പെട്ട കോൺഗ്രസ്‌ പ്രസ്ഥാനത്തിന്റെ ധീര രക്തസാക്ഷികളായ കൃപേഷ്, ശരത് ലാൽ , ഷുഹൈബ്, അനുസ്മരണം കാഞ്ഞിരപ്പള്ളി SD കോളേജ്…

ഇന്ന് മുതല്‍ പുതിയ ഫാസ്റ്റ് ടാഗ് നിയമം, ടോള്‍ പ്ലാസകളിലൂടെ കടന്നുപോകുന്നവര്‍ ജാഗ്രത! ഈ 5 കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ടോള്‍ പ്ലാസകളിലൂടെ പോകുന്നവര്‍ ഇന്ന് മുതല്‍ ശ്രദ്ധിക്കണം. രാജ്യത്ത് പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങള്‍ അർധരാത്രി മുതല്‍ പ്രാബല്യത്തിലായി. നാഷണല്‍ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌…

വിവാഹത്തലേന്ന് ആവശ്യപ്പെട്ടത് 18 ലക്ഷത്തിന്റെ ‘ഥാർ’; തമാശയെന്ന് കരുതി നിരസിച്ചു; കല്യാണം വേണ്ടെന്ന് വച്ച് വരൻ..!!

വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപ് വരൻ വില കൂടിയ കാറും ആഭരണങ്ങളും പണവും സ്ത്രീധനം ആവശ്യപ്പെട്ടതായി വധുവിന്റെ പരാതി. ആവശ്യം നിരസിച്ചതോടെ വിവാഹം റദ്ദാക്കിയതായും വരനും കുടുംബത്തിനുമെതിരെ പെൺവീട്ടുകാർ…

ഡ്രൈവർമാർ ജാഗ്രത; ഇരട്ടി ടോൾ മാത്രമല്ല, നാളെ മുതൽ ഫാസ്‍ടാഗ് നിയമങ്ങൾ അടിമുടി മാറുന്നു!

ഹൈവേകളിലോ എക്സ്പ്രസ് വേകളിലോ വാഹനമോടിക്കുന്ന ആളുകൾക്ക് ഒരു വലിയ വാർത്തയുണ്ട്. രാജ്യത്തെ ഫാസ്‍ടാഗ് നിയമങ്ങൾ നാളെ മുതൽ അടിമുടി മാറുന്നു. നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ…

വെജ് ഹോട്ടലിലെത്തി മുട്ട ദോശ ചോദിച്ചു, കിട്ടിയില്ല; ഉടമയെ വാളിന് വെട്ടി ഒളിച്ചത് ശ്മശാനത്തിൽ, 3 പേർ പിടിയിൽ

മുട്ടദോശ നൽകിയില്ലെന്ന പേരിൽ വെജിറ്റേറിയൻ ഹോട്ടൽ ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ചെന്നൈ അമ്പത്തൂരിലാണ് സംഭവം. മൂന്ന് പ്രതികൾ അറസ്റ്റിലായി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അമ്പത്തൂരിൽ സസ്യാഹാരം മാത്രം…

കുഭമേളയ്ക്ക് പോകാൻ ആളുകൾ കൂട്ടത്തോടെ എത്തി, ന്യൂ ദില്ലി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 മരണം! 50 പേർക്ക് പരിക്ക്

ദില്ലി റെയിൽവേ സ്റ്റേഷനിൽ തിക്കുംതിരക്കിലും പെട്ട് 18 മരണം. കുംഭമേളയ്ക്കായി എത്തിയവരുടെ അനിയന്ത്രിത തിരക്കിനിടെയാണ് അപകടം. അമ്പതിലതികം പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നുണ്ട്. .…