Category: National

ടോൾ ബൂത്തുകളിൽ ഇനി ഫാസ്ടാ​ഗ് വേണ്ട, നീണ്ട ക്യൂവിനും വിട; മെയ് മുതൽ അടിമുടി മാറ്റം!

ഹൈവേ ടോൾ പിരിവ് സംവിധാനത്തിൽ വിപ്ലവകരമായ മാറ്റത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യ. മെയ് 1 മുതൽ ജിപിഎസ് അധിഷ്ഠിത ടോളിംഗ് സംവിധാനം നിലവിൽ വരും. നിലവിലുള്ള ഫാസ്ടാഗ് രീതിക്ക്…

സോണിയ ഗാന്ധി ഒന്നാം പ്രതി, രാഹുൽ ഗാന്ധി രണ്ടാം പ്രതി; നാഷണൽ ഹെറാൾഡ് കേസിൽ കുറ്റപത്രം സമർപ്പിച്ച് ഇ ഡി; നടന്നത് 5000 കോടിയുടെ തട്ടിപ്പെന്ന് ഇ ഡി!

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, സാം പിത്രോദ എന്നിവര്‍ക്കെതിരേയാണ് ഇഡി ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിച്ചത്.…

കളിച്ചുകൊണ്ടിരുന്ന 5 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതിയെ വെടിവച്ച് കൊന്ന് കർണാടക പൊലീസ്!

കർണാടകയിലെ ഹുബ്ബള്ളിയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് വെടിവെച്ചുകൊന്നു. തെളിവെടുപ്പിനിടെ ഇയാള്‍ പൊലീസുകാരെ ആക്രമിക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തുവെന്നും ഇത് തടയുന്നിതിനിടെ പ്രതിക്ക്…

ആറാം തോല്‍വി കൂടി താങ്ങില്ല, ‘തല’ ധോണിയുടെ ചെന്നൈ ഇന്ന് കളത്തില്‍; അടിച്ചൊതുക്കാന്‍ കരുത്തുമായി ലക്നൗ

ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്‍റ്സ് ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ലക്നൗവിലെ ഏകനാ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. ഐപിഎല്‍ പതിനെട്ടാം സീസണില്‍ ആരാധകര്‍ക്ക്…

ആർ.എസ്.എസ് ബന്ധമുളള ജേണലിസം കോളജിന് ജെ എൻയു അംഗീകാരം; മാനദണ്ഡങ്ങൾ അട്ടിമറിച്ച നടപടി പ്രതിഷേധാർഹം – പി കെ ഉസ്മാൻ

മാനദണ്ഡങ്ങൾ അട്ടിമറിച്ച് ആര്‍.എസ്.എസ് ബന്ധമുള്ള കോഴിക്കോട്ടെ ജേണലിസം കോളജിന് ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ (ജെ.എന്‍.യു) ഗവേഷണ സ്ഥാപനമെന്ന അംഗീകാരം നൽകിയ നടപടി പ്രതിഷേധാർഹമാണെന്നും ഉടൻ…

6000 രൂപയുടെ വർദ്ധനവ് എൽഡിഎഫ് സർക്കാർ നൽകി, ആശമാരുടെ സമരം രാഷ്ട്രീയ പ്രേരിതം; ആവർത്തിച്ച് മന്ത്രി വി. ശിവൻകുട്ടി

ഒരു വിഭാഗം ആശാ തൊഴിലാളികളുടെ സമരം രാഷ്ട്രീയപ്രേരിതം മാത്രമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സാംസ്കാരിക നായകർ ഈ യാഥാർത്ഥ്യം മനസിലാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.…

മിന്നല്‍ സാള്‍ട്ടും കിംഗ് കോലിയും അടിച്ചു തകർത്തു; സഞ്ജുവിനും കൂട്ടര്‍ക്കും വീണ്ടും തോല്‍വി! ‘റോയൽ പോരിൽ’ ബെംഗളൂരുവിന് ആധികാരിക വിജയം

രാജസ്ഥാൻ റോയല്‍സിന് ആധികാരികമായി കീഴടക്കി സീസണിലെ നാലാം ജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. രാജസ്ഥാൻ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ഒൻപത് വിക്കറ്റ് ശേഷിക്കെയാണ് ബെംഗളൂരു…

മുഖ്യമന്ത്രിയുടെ പരിപാടിക്ക് സദസ്സിൽ ആളില്ല; സംഘാടകർക്ക് പ്രസംഗത്തിൽ വിമർശനം! ഔചിത്യബോധം കാരണം മറ്റൊന്നും പറയുന്നില്ലെന്ന് പിണറായി

സദസ്സില്‍ ആളില്ലാത്തതില്‍ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി.പൊതുവെ വടകരയിലെ പരിപാടികള്‍ ഇങ്ങിനെ അല്ല. നല്ല ആള്‍ക്കൂട്ടം ഉണ്ടാവാറുണ്ട്. ഔചിത്യബോധം കാരണം താൻ മറ്റൊന്നും പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സദസ്സില്‍…

ധോണിയുടെ മഞ്ഞപ്പടയെ എഴുതിത്തള്ളാൻ വരട്ടെ; ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ അസ്തമിച്ചിട്ടില്ല!

ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ കഷ്ടകാലം തുടരുകയാണ്. ഈ സീസണിൽ ആദ്യ മത്സരത്തിൽ ജയിച്ചു തുടങ്ങിയ ചെന്നൈ പിന്നീട് തുടര്‍ച്ചയായ 5 മത്സരങ്ങളിലാണ് പരാജയപ്പെട്ടത്. 6 മത്സരങ്ങളിൽ…

‘പോക്കറ്റിൽ പണം കരുതിക്കോളൂ..’ രാജ്യവ്യാപകമായി യുപിഐ സേവനങ്ങളിൽ തടസ്സം; ഗൂഗിൾ പേയും പേടിഎമ്മുമടക്കം പണിമുടക്കി!

രാജ്യവ്യാപകമായി വീണ്ടും യുപിഐ സേവനങ്ങള്‍ തടസപ്പെട്ടു. ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെയും ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പറ്റാതെയും ആയിരക്കണക്കിന് ഉപഭോക്താക്കള്‍ ബുദ്ധിമുട്ട് നേരിട്ടതായാണ് റിപ്പോര്‍ട്ട്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ്…