Category: National

‘മറിയ ഉമ്മൻ മത്സരിക്കില്ല! സ്ഥാനാർത്ഥിത്വം ചർച്ച ചെയ്തിട്ടില്ല;’ മറിയയും മത്സരിക്കുന്നില്ലെന്നാണ് പറഞ്ഞതെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ സഹോദരി മറിയ ഉമ്മൻ മത്സരിക്കാനുള്ള സാധ്യത തള്ളി ചാണ്ടി ഉമ്മൻ. മക്കളുടെ രാഷ്ട്രീയ മോഹങ്ങൾക്ക് ഉമ്മൻചാണ്ടി അതിര് വരച്ചിട്ടുണ്ടെന്നും അത് പാലിക്കുമെന്നും ചാണ്ടി…

രാജ്യത്ത് പാചകവാതക സിലിണ്ടറിന് ക്ഷാമം, റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് മുന്നറിയിപ്പ്; ഇടപെടലുമായി കേന്ദ്രം

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ പാചകവാതക സിലിണ്ടറിനും ഇന്ധനത്തിനും ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. വാണിജ്യ സിലിണ്ടറിന്റെ ക്ഷാമം മൂലം ബിഹാര്‍, മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക തുടങ്ങിയ…

പാലക്കാട് സ്വതന്ത്രനായി മത്സരിക്കില്ല! പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാൻ ഇല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കോൺഗ്രസുകാർ അങ്ങനെ ചോദിക്കുന്നത് കേൾക്കുമ്പോൾ സന്തോഷമുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്താൻ…

മന്ത്രി ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; ഫോട്ടോകൾ എടുത്തപ്പോൾ ഡ്രൈവർ മർദിച്ചു! പോലീസ് സഹായം തേടി ഭാര്യ

ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണം. ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും ഇതിന്റെയെല്ലാം ഫോട്ടോകൾ എടുത്ത ഭാര്യയെ ഗണേഷിന്റെ സന്തത…

എംഎൽഎക്കെതിരെ ഫേസ്ബുക്കിൽ അസഭ്യ കമന്റ്; യുവാവിനെ മര്‍ദിച്ച് എംഎല്‍എയുടെ മകനും സംഘവും! കേസെടുത്ത് പോലീസ്

മഞ്ചേരി എംഎല്‍എക്കെതിരെ അസഭ്യകമന്റിട്ടെന്ന പേരില്‍ യുവാവിനെ മര്‍ദിച്ചതിന് യു.എ ലത്തീഫ് എംഎല്‍എയുടെ മകനെതിരെ കേസ്. യു.എ ലത്തീഫിന്റെ മകന്‍ അമീറിനും മറ്റ് ആറ് പേര്‍ക്കുമെതിരെയാണ് കേസ്. മര്‍ദനത്തിന്റെ…

സമ്പൂർണ്ണ പരാജയം! സീസണിൽ കളിച്ച കളിയെല്ലാം തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്; ഇന്ന് ചെന്നൈയോട് തോറ്റത് ഒരു ഗോളിന്

എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ നാലാം മത്സരത്തിലും തോൽവി. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ചെന്നൈയിൻ എഫ്.സിയാണ് മഞ്ഞപ്പടയെ വീഴ്ത്തിയത്.…

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ, വിവാഹിതയാകുന്ന യുവതികള്‍ക്ക് ഒരു പവന്‍,വമ്പൻ പ്രഖ്യാപനവുമായി വിജയ്

നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ വമ്പന്‍ പ്രഖ്യാപനങ്ങളുമായി നടന്‍ വിജയിയുടെ തമിഴക വെട്രി കഴകം പാര്‍ട്ടി. 60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപയും വിവാഹിതയാകുന്ന സ്ത്രീക്ക്…

കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്ന തീയറ്ററുകൾ ഒഴിഞ്ഞുകിടക്കുന്നത് കാണുമ്പോൾ സന്തോഷം; രാജ്യത്തെ ഭൂരിഭാഗം പേർക്കും സത്യം അറിയാം: രാഹുൽ ഗാന്ധി

കേരള സ്റ്റോറി 2 സിനിമയ്ക്കെതിരെ വിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ ഒഴിഞ്ഞ് കിടക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും കേരള സ്റ്റോറി സിനിമ…

ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകർന്നു വീണു! രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

അസമിലെ ജോര്‍ഹട്ടിന് സമീപത്ത് തകര്‍ന്നു വീണ സുഖോയ് 30 MKI യുദ്ധവിമാനത്തിലെ വൈമാനികര്‍ക്ക് വീരമൃത്യു. അപകടത്തില്‍ സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവര്‍ക്ക്…

അപ്രതീക്ഷിത നീക്കം; പശ്ചിമബംഗാൾ ഗവ‌ർണറും കോട്ടയം സ്വാദേശിയുമായ സി വി ആനന്ദബോസ് രാജിവച്ചു! കാരണം വ്യക്തമാക്കാതെ രാജിക്കത്ത്

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് രാജിവെച്ചു. മൂന്നരവര്‍ഷം ഗവര്‍ണര്‍ പദവിയിലിരുന്നശേഷമാണ് അപ്രതീക്ഷിത രാജി. രാജിക്കത്തിൽ കാരണം വ്യക്തമാക്കിയിട്ടില്ല. 2022 നവംബർ മുതൽ…