Category: Kottayam

‘പുതുപ്പള്ളി സാധു’വിനെ കണ്ടെത്തി; വനത്തിനു പുറത്തെത്തിച്ചു

കോതമംഗലത്ത് സിനിമ ചിത്രീകരണത്തിനിടെ കാടുകയറിയ നാട്ടാനയെ കണ്ടെത്തി. വനാതിര്‍ത്തിയില്‍ നിന്ന് 200 മീറ്റര്‍ അകലെയാണ് ആനയെ കണ്ടെത്തിയത്. പാപ്പാന്‍മാര്‍ ആനയെ വനത്തിന് പുറത്തേക്ക് കൊണ്ടുവന്നു. ഷൂട്ടിങ്ങിനെത്തിയ നാട്ടാന…

കോട്ടയത്ത് റോഡിലെ കുഴിയിൽ കാളകളെ കുളിപ്പിച്ച്‌ പ്രതിഷേധം; വ്യത്യസ്ത സമരവുമായി കര്‍ഷകര്‍

കാളവണ്ടിയുമായെത്തി തകർന്നുകിടക്കുന്ന റോഡിലെ കുഴിയിൽ കാളകളെ കുളിപ്പിച്ച്‌ നാട്ടുകാരുടെ പ്രതിഷേധം. ഞീഴൂർ-അറുനൂറ്റിമംഗലം റോഡിലെ ഞീഴൂർ ജൂബിലി ജങ്ഷന് സമീപത്തെ കുഴിയിലാണ് കാളകളെ കുളിപ്പിച്ച്‌ പ്രതിഷേധിച്ചത്. ഞീഴൂർ പാറശേരിയിൽ…

ഓൺലൈൻ തട്ടിപ്പ്‌, ചങ്ങനാശ്ശേരിയിൽ മധ്യവയസ്കനെ കബളിപ്പിച്ച് 99 ലക്ഷം രൂപ തട്ടി, മൂന്നുപേർ അറസ്റ്റിൽ

ചങ്ങനാശ്ശേരി: മധ്യവയസ്കനെ കബളിപ്പിച്ച് 99 ലക്ഷം രൂപ തട്ടിയ സംഘത്തിലെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി തെക്കേപ്പുറം ഭാഗത്ത് മാറാപ്പിന്റെ വീട്ടിൽ അൻസാർ അബ്ദുള്ളക്കുട്ടി (34)…

ആശുപത്രി ആവശ്യങ്ങൾ പറഞ്ഞ് വാഹനം കൈക്കലാക്കും; റെന്റ് എ കാർ ബിസിനസിന്റെ മറവിൽ തട്ടിയെടുത്തത് 40ലേറെ വാഹനങ്ങൾ! പ്രതിക്ക് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

കോട്ടയം: റെന്റ് എ കാർ ബിസിനസിന്റെ മറവിൽ വാടകയ്ക്ക് എടുത്ത വാഹനങ്ങൾ പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിക്ക് ഇതുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി…

കള്ളനോട്ട് കേസിൽ ഈരാറ്റുപേട്ട സ്വദേശി പിടിയിൽ

ഈരാറ്റുപേട്ട: കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട അരുവിത്തുറ ഭാഗത്ത് കൊച്ചേപറമ്പിൽ വീട്ടിൽ അബ്ദുള്ള കെ.പി (40) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ്…

ഈരാറ്റുപേട്ടയിൽ മലഞ്ചരക്ക് വ്യാപാരിയെ കബളിപ്പിച്ച് ഒരുകോടിയിൽ പരം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ

ഈരാറ്റുപേട്ട: മലഞ്ചരക്ക് വ്യാപാരം നടത്തുന്ന വീട്ടമ്മയെയും, ഭർത്താവിനെയും കബളിപ്പിച്ച് ഒരു കോടി 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര…

അക്രമ രാഷ്ട്രീയത്തിനെതിരെ സമൂഹ മനസ്സാക്ഷി ഉണരണം നാട്ടകം സുരേഷ്

കാഞ്ഞിരപ്പള്ളി: കേരളത്തിലെ കലാലയങ്ങളിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടക്കുന്ന അക്രമ രാഷ്ട്രീയത്തിനെതിരെ സമൂഹ മനസാക്ഷി ഉണരണം എന്ന് ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് അഭിപ്രായപ്പെട്ടു . അക്രമംകൊണ്ടും ഭീഷണികൊണ്ടും…

സുഹൃത്തിന്റെ വാഹനത്തിൽ കറങ്ങി നടന്ന് മയക്കുമരുന്ന് കച്ചവടം; പ്രതിയെ അറസ്റ്റ് ചെയ്ത് ചങ്ങനാശ്ശേരി പോലീസ്

വിൽപ്പനയ്ക്കായി കൊണ്ടുവന്ന നിരോധിത മയക്കുമരുന്നുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി പെരുന്ന മരങ്ങാട്ട് വീട്ടിൽ ഷാരോൺ ഫിലിപ്പ് (23) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.…

ബീറ്റ്റൂട്ട് ചേർത്ത മസാല ദോശകൾ കൊണ്ട് സൗഹൃദങ്ങൾ ചുട്ടെടുത്ത ഒരിടം.. കാപ്പിക്കും കട്‍ലെറ്റിനുമിടയിൽ പിറന്ന് വളർന്ന് തളർന്ന് പിളർന്ന പ്രണയങ്ങൾ..; 52 വർഷം രുചി വിളമ്പിയ ചങ്ങനാശ്ശേരിയിലെ ഇന്ത്യൻ കോഫി ഹൗസ് ഇനി ഓർമ

കോട്ടയം: 52 വർഷം മുമ്പ് തുടങ്ങിയ ചങ്ങനാശ്ശേരിയിലെ ഇന്ത്യൻ കോഫി ഹൗസ് അടച്ചു പൂട്ടി. തൊഴിലാളികളുടെ ക്ഷാമം മൂലമാണ് കുരിശുംമൂട് കവലയിലെ കോഫി ഹൗസ് പ്രവ‍ർത്തനം നിർത്തുന്നതെന്നാണ്…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, എരുമേലി സ്വദേശിയായ 76 കാരന് 77 വർഷം കഠിന തടവും പിഴയും

പ്രായപൂർത്തിയാകാത്ത ബാലികയെ പീഡിപ്പിച്ച കേസിൽ എരുമേലി പുഞ്ചവയൽ ഭാഗത്ത് കണ്ടൻകേരിൽ വീട്ടിൽ തോമസ് കെ.കെ (76) എന്നയാളെയാണ് 77 വർഷം കഠിന തടവിനും, 80,000 രൂപ പിഴയും…

You missed