‘കുസൃതി കാട്ടി’ കൊല്ലത്ത് 8 വയസുകാരനോട് കൊടുംക്രൂരത; തേപ്പുപെട്ടി കൊണ്ട് കാലില്‍ പൊള്ളലേല്‍പ്പിച്ചു! രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍
കൊല്ലം: ആലപ്പുഴ നൂറനാട് നാലു വയസുകാരന് രണ്ടാനച്ഛൻ്റേയും അമ്മയുടേയും മർദനമേറ്റതിന് പിന്നാലെ കൊല്ലത്തും സമാനരീതിയിലുള്ള ആക്രമണം. കൊല്ലം തെക്കുംഭാഗത്ത് മൂന്നാം ക്ലാസുകാരനെ രണ്ടാനച്ഛൻ പൊള്ളലേൽപ്പിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.…
