Category: Kerala

‘രാവിലെ തന്നെ പൂസ്! ആടിയുലയുന്നു, ഷര്‍ട്ടിന്റെ ബട്ടണിട്ടതും തെറ്റിച്ച്’; ധര്‍മജന് ട്രോള്‍മഴ; മറുപടിയുമായി ബിബിന്‍ ജോര്‍ജ്

മിമിക്രി വേദികൡലൂടേയും ടെലിവിഷനിലൂടേയും മലയാളികള്‍ക്ക് പരിചിതയനായ നടനാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. പിന്നീട് സിനിമയിലെത്തുകയും മലയാള സിനിമയില്‍ സജീവ സാന്നിധ്യമായി മാറുകയും ചെയ്തു. അഭിനയത്തിന് പുറമെ രാഷ്ട്രീയത്തിലും, ബിസിനസിലുമെല്ലാം…

പാലായിൽ സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് ദമ്പതികൾ ഉൾപ്പെടെ 3 പേർക്ക് പരിക്ക്

പാലാ: സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് ദമ്പതികൾ ഉൾപ്പെടെ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തെങ്ങുംപള്ളി സ്വദേശികളായ എം എൻ . സത്യൻ…

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ടു; ഭര്‍ത്താവ് തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

മക്കളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭര്‍ത്താവ് മരിച്ച നിലയില്‍. തിരുവനന്തപുരം നാലാഞ്ചിറയില്‍ ഹസീനയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. കുറ്റകൃത്യത്തിന് ശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് സുരേഷിനെ…

രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ നിരക്ക് ഇങ്ങനെ..

രണ്ടുദിവസം മാറ്റമില്ലാതിരുന്ന സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14,310 രൂപയും പവന് 1,14,480…

‘കേരളത്തിന് കടം 5.07 ലക്ഷം കോടി..’ കേരളത്തിലേത് ഗുരുതര സാമ്പത്തിക സാഹചര്യം! ധവളപത്രം സഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി

സംസ്ഥാനം നേരിടുന്നത് ഗുരുതര ധനകാര്യ പ്രതിസന്ധിയാണെന്ന് വ്യക്തമാക്കി കേരളത്തിന്റെ ധനകാര്യ ധവളപത്രം നിയമസഭയിൽ. 5.07 ലക്ഷം കോടി രൂപയാണ് കേരളത്തിന്റെ ആകെ കടബാധ്യത. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 77…

‘പിള്ളേര് മോഡിഫൈ ചെയ്യട്ടെ..’ സ്റ്റിക്കറുകളും ലൈറ്റുകളും ഉൾപ്പടെ 18 തരം മോഡിഫിക്കേഷൻ അനുവദിക്കാമെന്ന് MVD റിപ്പോർട്ട്!

സംസ്ഥാനത്തെ വാഹനപ്രേമികളും ജെന്‍സികളും കാത്തിരുന്ന വാഹന മോഡിഫിക്കേഷന്‍ നടപ്പാക്കുന്നതില്‍ ആദ്യ ചുവടുവെച്ച് മോട്ടോര്‍ വാഹനവകുപ്പ്. സ്റ്റിക്കറുകളും ലൈറ്റുകളും ഉള്‍പ്പടെ 18 തരം മോഡിഫിക്കേഷന്‍ അനുവദിക്കാമെന്ന് ഗതാഗത കമ്മിഷണറുടെ…

ഇടുക്കി പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന 5 നില കെട്ടിടം തകർന്നു വീണു! ഒഴിവായത് വൻ ദുരന്തം

ഇടുക്കി: ഇടുക്കി പാമ്പനാറിൽ ബഹുനില കെട്ടിടം ഇടിഞ്ഞുവീണു. നിർമാണത്തിൽ ഇരുന്ന അഞ്ചു നില കെട്ടിടമാണ് നിലം പൊത്തിയത്. സംഭവത്തിൽ ആളപായമൊന്നുമില്ല. അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തിൽ തൊഴിലാളികൾ…

വിസ്മയിപ്പിക്കുമെന്ന് മുഖ്യമന്ത്രി,പേടിപ്പിക്കേണ്ടെന്ന് പിണറായി; ധവളപത്രം നാളെ സഭയിൽ

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്തുകൊണ്ടുളള ധവളപത്രം നാളെ നിയമസഭയിൽ മേശപ്പുറത്ത് വെയ്ക്കും. നാളെ രാവിലെ 8ന് ചേരുന്ന മന്ത്രിസഭായോഗം ധവളപത്രത്തിന് അംഗീകാരം നൽകും. മുൻ കാബിനറ്റ്…

കഴിഞ്ഞിട്ടില്ല, വടകര കാഫിർ സ്ക്രീൻഷോട്ടിലും കുരുക്ക് മുറുക്കി ആഭ്യന്തര വകുപ്പ്; തുടരന്വേഷണത്തിന് ഏഴംഗ എസ്ഐടിയെ നിയോഗിച്ചു

വടകര കാഫിർ സ്ക്രീൻഷോട്ട് വിവാദക്കേസിൽ പുനരന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ (എസ് ഐ ടി.) നിയോഗിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. കോഴിക്കോട് റൂറൽ എസ് പിയുടെ മേൽനോട്ടത്തിൽ ഏഴംഗ സംഘമാണ്…

സ്‌കൂൾ കുട്ടികളെ ഓട്ടോറിക്ഷയിൽ വിടരുതെന്ന് നിർദേശിച്ചിട്ടില്ല; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മോട്ടോർ വാഹന വകുപ്പ്

ഓട്ടോറിക്ഷകളിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന തരത്തിൽ മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകിയതായി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ. ഇത്തരത്തിൽ യാതൊരു നിർദേശവും മോട്ടോർ വാഹന വകുപ്പ്…