ജ്യൂസിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം; ബേക്കറി അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്
കാട്ടാക്കടയിൽ ഒരാൾക്കു ഷിഗെല്ല സ്‌ഥിരീകരിച്ചതിനു പിന്നാലെ ബേക്കറിയിൽനിന്നു ശേഖരിച്ച ജ്യൂസ് സാംപിളിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം…
