Category: Kerala

കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ 1.350 കി.ഗ്രാം കഞ്ചാവുമായി മുണ്ടക്കയം സ്വദേശിയായ യുവാവ് പിടിയിൽ

കാഞ്ഞിരപ്പള്ളി: സ്കൂട്ടറിൽ കടത്തുകയായിരുന്ന 1.350 കിലോഗ്രാം ഉണങ്ങിയ കഞ്ചാവുമായി മുണ്ടക്കയം ചോറ്റി സ്വദേശി കപ്പലുമാക്കൽ അമൽ എബ്രഹാമിനെ (മാത്തുക്കുട്ടി – 28) എരുമേലി എക്സൈസ് സംഘം അറസ്റ്റ്…

മുഖ്യമന്ത്രിയുടെ വീട്ടിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെ അപ്രതീക്ഷിത അതിഥി; പിടികൂടിയത് മൂർഖൻ പാമ്പിനെ!

മുഖ്യമന്ത്രിയുടെ ദേശത്തുള്ള വീട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മുഖ്യമന്ത്രിയുടെ വീട്ടുപരിസരത്ത് മൂർഖൻ പാമ്പിനെ ആദ്യമായി കാണുന്നത്. വീട്ടിൽ പാമ്പിന്റെ സാന്നിധ്യം…

മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ജോലി പോയി; ഡ്രൈവര്‍ യദുവിന് നിയമനം നല്‍കി സര്‍ക്കാര്‍

മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി താല്‍ക്കാലിക ഡ്രൈവറായിരുന്ന യദുവിന് നിയമനം. നിയമസഭയിലെ താല്‍ക്കാലിക ഡ്രൈവറായാണ് നിയമിച്ചത്. ജോലിയിലേക്ക് തിരിച്ചെടുക്കണമെന്ന് കഴിഞ്ഞ…

മുഖ്യമന്ത്രി ഇടപെട്ടു; വിനോദിനിക്കുള്ള ധനസഹായം കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യും

പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം കൈമുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിക്കുള്ള ധനസഹായം മുടങ്ങിയ സംഭവത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍. വിനോദിനിക്ക് സര്‍ക്കാര്‍…

സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു, കാരണം എല്‍നിനോയോ?; തിങ്കളാഴ്ചയോടെ മഴയുടെ ശക്തി കുറയും

സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തി ഏതാനും ദിവസങ്ങള്‍ക്കകം തന്നെ കാലവര്‍ഷം ദുര്‍ബലമാകുന്നു. എല്‍നിനോ പ്രതിഭാസമാണ് കാലവര്‍ഷം ദുര്‍ബലമാകാന്‍ കാരണമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന സൂചന.ഇന്നും നാളെയും…

അവസരം മുതലാക്കി ഭരണം പിടിക്കാൻ ഇല്ല; പാലായിൽ ആരുടെയും പിന്തുണ വാങ്ങുകയോ കൊടുക്കുകയോ ഇല്ലെന്ന് ബിജു പാലൂപ്പടവൻ

കോട്ടയം: പാലാ നഗരസഭയിൽ സ്വതന്ത്ര കൂട്ടായ്മ കൗൺസിലർമാരും കോൺഗ്രസ് കൗൺസിലർമാരും തമ്മിലുള്ളന തർക്കത്തെ തുടർന്നുണ്ടായ പ്രതിസന്ധി തുടരുന്നതിനിടെ നിർണായക തീരുമാനത്തിലേക്ക് പ്രതിപക്ഷം. പാലായിലെ അവസരം മുതലാക്കി ഭരണം…

വിലകുറഞ്ഞപ്പോൾ വാങ്ങിയവർക്ക് കോളടിച്ചു; സ്വർണവില തിരിച്ചു കയറുന്നു, രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 2500 രൂപ!

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഇന്ന് പവന് 360 രൂപയാണ് കൂടിയത്. 1,09,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ്…

മുഖ്യമന്ത്രിയെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണി; പ്രതി അറസ്റ്റിൽ

മുഖ്യമന്ത്രി വിഡി സതീശനെയും കുടുംബത്തെയും വധിക്കുമെന്ന് പൊലിസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍. ആറ്റിങ്ങല്‍, വാളക്കാട് സ്വദേശി ചരുവിള വീട്ടില്‍ സോണി തോമസാണ് (38)…

‘പിണറായിയെ കെട്ടിപ്പിടിക്കാനാവില്ല; രാഷ്ട്രീയ പോരാട്ടം തുടരും’ ഇന്ത്യാ സഖ്യ യോഗത്തിൽ ‌രാഹുൽ ഗാന്ധി

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യാ സഖ്യയോഗത്തിലെ തന്റെ പ്രസംഗം പുറത്തുവിട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പിണറായി വിജയനെ കെട്ടിപ്പിടിക്കാനാവില്ലെന്നും ഓരോ പാര്‍ട്ടിക്കും അവരുടെതായ നിലനില്‍പ്പ് ഉണ്ടെന്നും…

ജ്യൂസിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം; ബേക്കറി അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്

കാട്ടാക്കടയിൽ ഒരാൾക്കു ഷിഗെല്ല സ്‌ഥിരീകരിച്ചതിനു പിന്നാലെ ബേക്കറിയിൽനിന്നു ശേഖരിച്ച ജ്യൂസ് സാംപിളിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം…