പാലാ നഗരസഭ ഭരണം തുലാസിൽ! ചെയര്‍പേഴ്സണെതിരെ കടുത്ത ആരോപണവുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍; വിശ്വാസം നഷ്ടപ്പെട്ടെന്ന് നേതൃത്വത്തിന് കത്ത്
ഭരണ പ്രതിസന്ധി രൂക്ഷമായ പാലാ നഗരസഭയിലെ 5 കോൺഗ്രസ് കൗൺസിലർമാർ നേൃത്വത്തിനു കത്തയച്ചു. ഭരണത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി കാണിച്ചാണ് കൗൺസിലർമാർ കത്ത് നൽകിയതായാണ് വിവരം. അധികാരത്തിലെത്തി കേവലം…
