Category: Kanjirappally

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കാണാതായ കുട്ടിയെ തൊടുപുഴയിൽ നിന്ന് കണ്ടെത്തി! വീട്ടുകാരുമായി കുട്ടി പിണങ്ങിപ്പായതെന്ന് റിപ്പോർട്ടുകൾ, സംഭവത്തിൽ ദുരൂഹത

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കാണാതായ കുട്ടിയെ കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയത് തൊടുപുഴയിൽ നിന്ന്.ആറ് വയസ്സ് മാത്രം പ്രായമുള്ള കുട്ടി വീട്ടുകാരോട് പിണങ്ങി പോയതെന്ന് റിപ്പോർട്ടുകൾ. സംഭവത്തിൽ ദുരൂഹത തുടരുകയാണ്.…

കാഞ്ഞിരപ്പള്ളി എകെജെഎം സ്‌കൂളിന് സമീപത്ത് നിന്ന് ആറ് വയസുകാരിയെ തട്ടികൊണ്ടുപോയി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി എകെജെഎം സ്‌കൂളിന് സമീപത്ത് നിന്ന് ആറ് വയസുകാരിയെ തട്ടികൊണ്ടു പോയി. KL 5 രജിസ്ട്രേഷനിലുള്ള വെള്ള കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് ലഭിക്കുന്ന…

കാഞ്ഞിരപ്പള്ളിയിൽ അനധികൃത വിദേശ മദ്യ വില്പന: മധ്യവയസ്കൻ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: വാഹനത്തിൽ മദ്യം അനധികൃതമായി കൊണ്ടുനടന്ന് വിൽപ്പന നടത്തിയ കേസിൽ മദ്ധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി പെരുന്നാട്ട് വീട്ടിൽ കൃഷ്ണൻകുട്ടി (62) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ്…

കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിലെ കാന്റീൻ ജീവനക്കാരന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചു!! യുവാവ് പിടിയിൽ

കാഞ്ഞിരപ്പള്ളി: ആശുപത്രിയിലെ കാന്റീൻ ജീവനക്കാരനായ യുവാവിന്റെ മുഖത്ത് തിളപ്പിച്ചു വച്ചിരുന്ന എണ്ണ ഒഴിച്ച കേസിൽ സഹപ്രവര്‍ത്തകനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂര്‍ കടപ്ലാമറ്റം പെരുമ്പള്ളി മുകളേൽ…

മൂന്ന് വയസുകാരിയുടെ വിരൽ ഇഡ്ഡലി തട്ടിൽ കുരുങ്ങി; രക്ഷകരായി കാഞ്ഞിരപ്പള്ളി ഫയർഫോഴ്‌സ് സംഘം

കാഞ്ഞിരപ്പള്ളി: കളിച്ചു കൊണ്ടിരിക്കെ ഇഡലി തട്ടിൽ കൈ കുടുങ്ങിയ മൂന്ന് വയസുകാരിയുടെ വിരലിൽ ഒരു പോറൽ പോലും ഏൽക്കാതെ രക്ഷിച്ച് ഫയർഫോഴ്സ് സംഘം. 📌 വാർത്തകൾ നിങ്ങളുടെ…

കാഞ്ഞിരപ്പള്ളി 26-ാം മൈലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി 26-ാം മൈലിൽ കാറും ബൈക്കിൽ കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികനായ യുവാവ് പരിക്കുകളോടെ ആശുപത്രിയിൽ. ഞായറാഴ്ച രാത്രി 11:00 മണിയോടെയായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളിയിൽ നിന്നും…

കാഞ്ഞിരപ്പള്ളിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വയോധികൻ മരിച്ച നിലയിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ടോമിനിക്സ് കോളേജിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടക്കുന്നം കുന്നപ്പള്ളിയിൽ അബ്ദുൽ നാസറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…

‘സുരക്ഷിതഭക്ഷണം, സുഭിക്ഷകേരളം’ കാഞ്ഞിരപ്പള്ളിയില്‍ തേന്‍ മധുരം!

കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5,50,000/- രൂപയുടെ 250 തേനീച്ചപ്പെട്ടിയും, ഈച്ചകോളനിയും, തേന്‍ എക്സ്ട്രാക്ടറും, സ്മോക്കര്‍, കത്തി ഉള്‍പ്പെടെ തെരഞ്ഞെടുത്ത കര്‍ഷക ഗ്രൂപ്പുകള്‍ക്ക്…

സ്നേഹം തുന്നിയ വസ്ത്രങ്ങളുമായി കാഞ്ഞിരപ്പള്ളി ഇന്നർ വീൽ ക്ലബ്‌!! കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഡ്രസ്സ്‌ ബാങ്ക് ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഇന്നർ വീൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അമ്മക്കും കുഞ്ഞിനുമായി ഡ്രസ്സ് ബാങ്ക് ആരംഭിച്ചു. ഇന്നർ വീൽ ക്ലബ്ബിൻറെ നേതൃത്വത്തിൽ കോട്ടയം ജില്ലയിലെ…

കെഎസ്‌യു കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് യൂണിറ്റ് സമ്മേളനം നടത്തി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി SD കോളേജ് 2024-2025 വർഷത്തെ യൂണിറ്റ് സമ്മേളനം KSU കോട്ടയം ജില്ലാ പ്രസിഡന്റ് കെ.എൻ നൈസാമിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌…