ഇനി ഒരു കൈ നോക്കാം..!! അക്രമങ്ങളെ പ്രതിരോധിക്കാൻ സ്വയം പ്രാപ്തരാകാം; അസായ് ഷോട്ടോക്കാൻ കരാട്ടെ ക്ലാസുകൾ
അസായ് ഷോട്ടോക്കാൻ കരാട്ടെ കാഞ്ഞിരപ്പള്ളി ഡോജോയുടെ 33 മത് വാർഷികവും യോഗാ ക്ലാസ്സ് ഉദ്ഘാടനവും നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രസിഡന്റ് ബെന്നിച്ചൻ…
