‘വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക’; പിഎന്‍ പണിക്കരുടെ സ്‌മരണയില്‍ ഇന്ന് വായനാ ദിനം
ആധുനിക കാലത്ത് വായനയുടെ പ്രധാന്യവും പങ്കും വ്യക്തമാക്കി വീണ്ടുമൊരു വായനാ ദിനം കൂടി വന്നെത്തിയിരിക്കുകയാണ്. ശരീരത്തിന് ഊര്‍ജം പകരാന്‍ ഭക്ഷണമെന്നത് പോലെ മനസിന്‍റെ ആരോഗ്യത്തിന് അത്യുത്തമമാണ് വായന.…
