ഇന്റര്നെറ്റ് ഇല്ലാതെയും ഇനി റീല്സ് കാണാം; വരുന്നു ഇന്സ്റ്റയില് പുതിയ ഫീച്ചര്
മോശം നെറ്റ്വര്ക്ക് കവറേജുള്ള സ്ഥലത്ത് ഇന്സ്റ്റഗ്രാം റീലുകള് ലോഡ് ആകാത്ത അനുഭവം നേരിടാത്തവര് ചുരുക്കമായിരിക്കും. ഇതിന് പരിഹാരമെന്നോണം ഇന്റര്നെറ്റ് കണക്ഷന് ഇല്ലാതെ പോലും ഉപയോക്താക്കളെ റീലുകള് കാണാന്…
