കേരളത്തിൽ വീണ്ടും നിപ ഭീതി..? കോഴിക്കോട് പനി ബാധിച്ച് രണ്ടുപേർ മരിച്ചു; ജില്ലയില്‍ ആരോഗ്യ ജാഗ്രത..!!
കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പനിബാധിച്ച് രണ്ട് പേർ മരിച്ചു. അസ്വാഭാവിക മരണമുണ്ടായതിനെ തുടര്‍ന്ന് ജില്ലയില്‍ ആരോഗ്യ ജാഗ്രത. നിപ ഉള്‍പ്പെടെ സംശയിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം…
