ശരീരം നൽകുന്ന സൂചനകൾ അവഗണിക്കരുത്!! ഹൃദയാഘാതം വന്നതിനെപ്പറ്റി തുറന്നുപറഞ്ഞ് സുസ്മിത സെന്‍
ഹൃദയാഘാതത്തെ അതിജീവിച്ചതിനു പിന്നാലെ ആരോഗ്യവിവരങ്ങൾ നിരന്തരം പങ്കുവെക്കുന്നയാളാണ് ബോളിവുഡ് താരം സുസ്‌മിത സെൻ. കഴിഞ്ഞ വർഷമാണ് സുസ്‌മിതയ്ക്ക് ഹൃദയാഘാതമുണ്ടായത്. അത് സംഭവിക്കാനുള്ളതായിരുന്നു എന്നാണ് ഹൃദയാഘാതത്തേക്കുറിച്ച് ഇൻഡൾജ് എക്സ്പ്രസിന്…
