Category: Health

‘സെർലാക് കുഞ്ഞുങ്ങൾക്ക് സുരക്ഷിതമല്ല’; നെസ്‌ലെ ഇന്ത്യയിൽ വിൽക്കുന്ന ബേബി ഫുഡിൽ ഉയര്‍ന്ന അളവില്‍ പഞ്ചസാര

ന്യൂഡൽഹി: പ്രമുഖ ബേബി ഫുഡ് നിർമാതാക്കളായ നെസ്ലെ ഇന്ത്യയിൽ വിൽക്കുന്ന സെർലാക് അടക്കമുള്ളവയിൽ ഉയർന്ന അളവിൽ പഞ്ചസാര ചേർക്കുന്നതായി അന്വേഷണ റിപ്പോർട്ട്. അതേസമയം, യു.കെ, ജർമനി, സ്വിറ്റ്സർലൻഡ്…

ഏപ്രിൽ 20-ന് കാഞ്ഞിരപ്പള്ളിയിൽ സൗജന്യ അസ്‌ഥി സാന്ദ്രതാ പരിശോധന ക്യാമ്പ്… ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് സൗജന്യ പരിശോധന

എല്ലുകളുടെ ശക്തി അറിയുന്നതിനുള്ള ഒരു പരിശോധന യാണ് ബോൺ മിനറൽ ഡെൻസിറ്റി പരിശോധന അഥവാ ബി എം ഡി. അസ്ഥി തേയ്‌മനം, എല്ലുകൾ പൊടിയുന്ന അവസ്ഥ, മറ്റു…

സ്തനാര്‍ബുദം വന്‍ ഭീഷണി; 2040 ഓടെ പ്രതിവര്‍ഷം ദശലക്ഷം മരണങ്ങളുണ്ടാകും

ന്യൂഡല്‍ഹി: 2040 ആകുമ്പോഴേക്കും സ്തനാര്‍ബുദം മൂലം പ്രതിവര്‍ഷം ദശലക്ഷം ആളുകള്‍ക്ക് മരണം സംഭവിക്കാമെന്ന് റിപ്പോര്‍ട്ട്. ലാന്‍സെറ്റ് കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2020 വരെയുള്ള അഞ്ച് വര്‍ഷ…

ശരീരം നൽകുന്ന സൂചനകൾ അവ​ഗണിക്കരുത്!! ​ഹൃദയാഘാതം വന്നതിനെപ്പറ്റി തുറന്നുപറഞ്ഞ് സുസ്മിത സെന്‍

ഹൃദയാഘാതത്തെ അതിജീവിച്ചതിനു പിന്നാലെ ആരോഗ്യവിവരങ്ങൾ നിരന്തരം പങ്കുവെക്കുന്നയാളാണ് ബോളിവുഡ് താരം സുസ്‌മിത സെൻ. കഴിഞ്ഞ വർഷമാണ് സുസ്‌മിതയ്ക്ക് ഹൃദയാഘാതമുണ്ടായത്. അത് സംഭവിക്കാനുള്ളതായിരുന്നു എന്നാണ് ഹൃദയാഘാതത്തേക്കുറിച്ച് ഇൻഡൾജ് എക്സ്പ്രസിന്…

വമ്പൻ ആശുപത്രികൾ കൈവിട്ടു, 43 കിലോ ഭാരമുള്ള ട്യൂമര്‍ നീക്കം ചെയ്ത് കോട്ടയം മെഡിക്കല്‍ കോളജ്..!! യുവാവ് പുതുജീവിതത്തിലേക്ക്

കോട്ടയം: 43 കിലോ ഭാരമുള്ള ട്യൂമർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കോട്ടയം സർക്കാർ മെഡിക്കൽ കോളജ്. ആരോഗ്യ രംഗത്തെ സംബന്ധിച്ച് ഇത് ഒരപൂർവ നേട്ടമാണ്. കോട്ടയം സ്വദേശിയായ ജോ…

കൊവിഡിനേക്കാൾ 100 ഇരട്ടി ഭീകരനായ പകർച്ചവ്യാധി വരുന്നു; മുന്നറിയിപ്പുമായി വിദഗ്ധർ..!!

കൊവിഡിനേക്കാൾ 100 മടങ്ങ് ഭീകരമായ പകർച്ചവ്യാധിയാണ് ലോകം ഇനി കാണാനിരിക്കുന്നതെന്ന മുന്നറിയിപ്പ് നൽകി വിദഗ്‌ധർ. H5N1 എന്ന പക്ഷിപ്പനിയുടെ വകഭേദമാണ് വിദഗ്‌ധരെ ആശങ്കപ്പെടുത്തുന്നത്. മൃഗങ്ങളേയും മനുഷ്യരേയും ഒരുപോലെ…

ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിർത്തി വിതരണക്കാർ; ഗവ. മെഡിക്കൽ കോളജുകളിൽ പ്രതിസന്ധി

ഗവ. മെഡിക്കൽ കോളജുകളിലെ ഹൃദയ ശസ്ത്രക്രിയകൾ പ്രതിസന്ധിയിലേക്ക്. ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം വിതരണക്കാർ നിർത്തി. സർജിക്കൽ ഉപകരണങ്ങളുടെ വിതരണം ഏപ്രിൽ 1 മുതലാണ് കമ്പനികൾ നിർത്തിയത്.…

മഅ്ദനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

കൊച്ചി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ തുടരുകയാണ് മഅ്ദനി. കഴിഞ്ഞ മൂന്ന്…

അബ്ദുന്നാസർ മഅ്ദനിയുടെ നില ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റി

കൊച്ചി: പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദിനിയുടെ ആരോഗ്യ നില ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. വ്യാഴാഴ്ച‌ പുലർച്ച കടുത്ത ശ്വാസതടസ്സം…

ശബ്ദം തിരിച്ചെത്തുന്നതും കാത്ത് താര കല്യാൺ!! എന്താണ് സ്പാസ്മോഡിക് ഡിസ്ഫോണിയ?

തിരുവനന്തപുരം: നിലച്ചുപോയ ശബ്ദത്തിന്റെ തിരിച്ചുവരവിനായി നിശ്ശബ്ദമായി കാത്തിരിക്കുകയാണു നടി താര കല്യാൺ. താരയുടെ ശബ്ദം നിലച്ചതു മകൾ സൗഭാഗ്യയുടെ ശബ്ദത്തിലൂടെയാണു ലോകം അറിഞ്ഞത്. ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്ന…